ഇളനീർ പറ്റി ഇതെല്ലാം അറിയാതെ കുടിച്ചാൽ ശരീരത്തിന് ആപത്ത്…!

ഇല നീര് ഇഷ്ടപെടാത്തതായി ആരും തന്നെ ഇല്ല. അതുകൊണ്ട് തന്നെ ഇളനീർ നിങ്ങൾ കടയിൽ നിന്നും മറ്റും വാങ്ങി കഴിക്കുമ്പോൾ ഇതിൽ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇളനീർ നിങളുടെ ശരീരത്തിന് വലിയ രീതിയിൽ ഉള്ള ആപത് ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. മലയാളികൾ പൊതുവെ എല്ലാവരും ഭക്ഷണാവശ്യത്തിനായി ഉപയോഗിച്ചുവരുന്ന ഒന്നാണ് നാളികേരം അഥവാ തേങ്ങാ. നാളികേരം ചേർത്ത ഭക്ഷണങ്ങളാവും നമ്മുടെ തീൻ മേശയിൽ കൂടുതലായും ഉണ്ടാവുക. തേങ്ങാ അരച്ച മീൻകറി, വറുത്തരച്ച മറ്റു കറികൾ, സാംബാർ, തേങ്ങാ ചമ്മന്തി എന്നിങ്ങനെ നീളുകയാണ് തേങ്ങാകൊണ്ടുള്ള വിഭവങ്ങൾ.ഇതൊക്കെ കൊണ്ടുതന്നെയാണ് നാളികേരം പൊതുവെ മലയാളികളുടെ ഇഷ്ട ഭക്ഷണം എന്ന് പറയുന്നത്.

എന്നാൽ ഈ തരത്തിൽ നാളികേരം ആകുന്നതിനു മുന്നേ തേങ്ങയുടെ ഒരു ചെറുപ്പകാലഘട്ടം എന്ന് തന്നെ വേണമെങ്കിൽ ഇല നീറിനെ വിശേഷിപ്പിക്കാം. ഇളനീർ ഉപയോഗിക്കുന്നത് സ്കിന്നിനും അതുപോലെ തന്നെ നിങ്ങളുടെ ശരീരത്തിലെ എല്ലാത്തിനും ഒരുപാട് തരത്തിൽ ഉള്ള ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും നിങ്ങൾ ഈ വിഡിയോയിൽ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇളനീർ വാങ്ങി കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ശരീരത്തിന് വളരെ ആപത്തായ ആ കാര്യം അറിയാൻ സാധിക്കും. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.