ഭക്ഷണത്തോടൊപ്പം മോര് കഴിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇത് ശ്രദ്ധിക്കുക.

ഇന്ന് നമ്മുടെ ഭക്ഷണരീതിയിൽ മുമ്പുകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാളും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ വന്ന മാറ്റങ്ങൾ നമുക്ക് ഉണ്ടാക്കി വച്ചിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും ചെറുതല്ല. ഇന്നത്തെ രീതിയിലുള്ള ഭക്ഷണങ്ങൾ നമ്മളിൽ കാൻസർ, കൊളസ്‌ട്രോൾ enniv പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പലർക്കും അറിയാം.

അതുപോലെ തന്നെ ഉള്ള ഒന്ന് തന്നെയാണ് സംയോജിത ഭക്ഷണങ്ങളും. നമ്മൾ ഓരോ ഭക്ഷണത്തിനു സമയോചിതമായി പലതരത്തിലുള്ള മറ്റു ഭക്ഷണ പദാർത്ഥങ്ങളും കഴിക്കാറുണ്ട്. അതിൽ കൂടുതൽ ആളുകളും കഴിക്കുന്ന ഒന്നാണ് മോര്. എന്നാൽ മോര് പല ഭക്ഷണങ്ങളുടെയും കൂടെ ചേരാൻ പ്രയാസമാണ്. മോരും മുതിരയും ചേരില്ല എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് ചിക്കൻ കഴിക്കുമ്പോൾ മോര് കഴിക്കുന്നതും. ഇതൊക്കെ ശരിക്കും നമ്മളിൽ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നുണ്ടോ. മോർ ഏതൊക്കെ ഭക്ഷണത്തിൽ ചേരും ചേരില്ല എന്നൊക്കെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസിലാക്കാം. വീഡിയോ കണ്ടുനോക്കൂ.