ഇന്ന് മിക്ക്യ ആളുകള്ക്കും ഉണ്ടായേക്കാവുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ കാഴ്ച നഷപെടുന്നതിനും കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. അതിനു മെയിൻ കാരണമെന്നുപറയുന്നത് അമിതമായ സ്മാർട്ഫോൺ കമ്പ്യൂട്ടർ എന്നീ വസ്തുക്കളുടെ ഉപയോഗം തന്നെ എന്ന് പറയാം. ഈ ലോകത്ത് വളർന്നുവരുന്ന സാങ്കേതിക മികവുമൂലം നമ്മളിൽ ആരും തന്നെ ടെലിവിഷൻ കാണാത്തവരായോ സ്മാർട്ഫോണുകൾ ഉപയോഗിക്കാത്തവരായോ ആരും തന്നെ ഉണ്ടാവില്ല. പണ്ടൊക്കെ ഒരു കുട്ടിക്ക് സ്വബോധം വന്നു തുടങ്ങുമ്പോൾ തന്നെ കയ്യിൽ സ്ലേറ്റും പെൻസിലും ആണ്കൊ ടുത്തിരുന്നത് എന്നാൽ ഇപ്പോളുള്ള ജനറേഷനിൽ ജനിച്ചുവീഴുന്ന ഒരു കുട്ടിയുടെ മുന്നിലേക്ക് സ്മാർട്ഫോണുകൾ ആണ് എറിഞ്ഞു കൊടുക്കുന്നത്.
മാത്രമല്ല ഓൺലൈൻ ക്ലാസ്സിന്റെ ആരംഭം മൂലവും രാവിലെ തൊട്ട് വൈകുന്നേരം വരെ കുട്ടികൾ ഈ പറയുന്ന കമ്പ്യൂട്ടറിന്റെ മുന്നിലും സ്മാർട്ഫോണുകളുടെ മുന്നിലുമാണ് സമയംചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് കാഴ്ചശക്തി സംബന്ധിച്ച പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവ പെടാൻ ഇടവരുന്നുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല ഇന്നത്തെ മുതിർന്ന പൗരന്മാർ ഉൾപ്പടെ എല്ലാവരും സ്മാർട്ഫോണും കംപ്യൂട്ടറുകളെയും അപേക്ഷിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരിലും സംഭവിക്കാം. ഇതിനായി പലമുന്കരുതലുകളും നമ്മൾ സ്വീകരിക്കാറുണ്ടെങ്കിലും അതെല്ലാം നമ്മുടെ ജീവിതകാലം മുഴുവൻ കൊണ്ട് നടക്കേണ്ട ഒരു സാഹചര്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ കാഴ്ചശക്തിവർധിപ്പിക്കാനായി ഈ വിഡിയോയിൽ കാണും വിധം ഈ നാടൻ പ്രയോഗം മാത്രം ഒന്ന് പരീക്ഷിച്ചുനോക്കിയാൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.