ഓർമ്മശക്തി വർധിപ്പിക്കാൻ ഒരു അടിപൊളി മാർഗം

ഇന്ന് കുട്ടികൾക്ക് ആയാലും മുതിർന്നവർക്കായാലും അനുഭവ പെടുന്ന ഒരു പ്രശനമാണ് ഓർമ്മക്കുറവും സാവധാനമായുള്ള ബുദ്ധിവളർച്ചയും. ഇത് ഇന്നത്തെ ജീവിത ശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും കൂടുതൽ ആയി അനുഭവ പെടുന്ന സ്‌ട്രെസും അധികമായുള്ള മലിനവായു ശ്വസിക്കുന്നത് മൂലമാണെന്നും ഇന്നത്തെ പഠന റിപോർട്ടുകൾ പറയുന്നുണ്ട്.

സ്വന്തം കുട്ടിക്ക് നല്ല ഓർമശക്തിയും ബുദ്ധിവളർച്ചയും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ നമ്മൾ സ്ഥിരമായി ടെലിവിഷൻ പരസ്യങ്ങങ്ങളിൽ കാണുന്ന പലവിധത്തിലുള്ള ഓർമ്മശക്തി വർധക വസ്തുക്കളും വാങ്ങി കുട്ടികൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഇത് കൊടുത്തതുകൊണ്ടൊന്നും കുട്ടികളുടെ ബുദ്ധിവളർച്ചയും ഓർമ്മശക്തിയും കൂടണം എന്നില്ല. വളർന്നു വരുന്ന കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഈ വിഡിയോയിൽ കാണുന്നവിധം ഈ ടിപ്പുകൾ പരീക്ഷിച്ചുനോക്കുകയാണെങ്കിൽ കുട്ടികൾക്കും മധ്യവയസ്‌കർക്കുമടക്കം ഓർമശക്തി വർധിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ. അതിനായി ഈ വിഡിയോ കണ്ടുനോക്കൂ.

 

Memory loss and slow cognitive development are a strain experienced by children or adults today. Today’s study reports show that this is due to the change in food in today’s lifestyle and the more experienced stress is due to inhaling excess polluted air.

There is no one who does not want his child to have good memory and intelligence. But we regularly buy and give children a variety of memory products we see in television ads. But this does not mean that children’s intelligence and memory should increase. What is most essential for growing children is foods that contain good nutritional benefits. But if you try these tips as seen in this video, you can boost memory, including for children and middle-aged people. Watch this video for that. Watch this video for that.

Leave a Reply

Your email address will not be published.