അപകടങ്ങൾ സൃഷ്‌ടിച്ച കുറച്ചു ഇടിമിന്നലുകൾ…! മഴ പെയ്യുമ്പോൾ മഴയെക്കാൾ ഒക്കെ ഉപരി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് തന്നെ ഇടിമിന്നലുകളെ ആണ്. ഇടിമിന്നലുകൾ ഉണ്ടാകുന്നത് എങ്ങിനെ ആണ് എന്നൊക്കെ നമ്മൾ ചെറുപ്പത്തിൽ പഠിച്ചിട്ടുള്ള ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ ഉള്ള ഇടിമിന്നലുകൾ ആകാശത്തു നിന്നും ഫുൾ ചാർജോട് കൂടി താഴേക്ക് വന്നു പതിച്ചു കഴിഞ്ഞാൽ അവിടെ ഉണ്ടാകുന്ന നാശ നഷ്ടം എന്ന് പറയുന്നത് തന്ന വളരെ അധികം വലുതായിരിക്കും എന്ന് പറയാം. ഒരുപാട് ആളുകൾ അത്തരത്തിൽ ഇടിമിന്നലുകൾ ഏറ്റു മരണപ്പെട്ടിട്ടുണ്ട് എന്നും പറയുന്ന കേട്ടിട്ടുണ്ട്.
ഇടിമിന്നലുകൾ ഭൂമിയിൽ ഏതെങ്കിലും വസ്തുവിൽ വന്നു പതിക്കുക ആണ് എങ്കിൽ അവിടെ മുഴുവൻ കത്തി ചാമ്പൽ ആൾക്കും. ഏതു വസ്തു ആണോ ആ സമയത് ഉയരത്തിൽ നിൽക്കുന്നത് അവിടെ വന്നായിരിക്കും ഇത്തരത്തിൽ ഇടിമിന്നലുകൾ വന്നു പതിക്കുക. അത് കൊണ്ട് തന്നെ തെങ്ങു കളിലും മറ്റും ഒക്കെ ആയി ഇത്തരത്തിൽ ഇടിമിന്നൽ ഏറ്റുകൊണ്ട് കത്തി കരിഞ്ഞു പോയ ഒട്ടനവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ഇടിമിന്നൽ ഉണ്ടാകുന്ന സമയത് സംഭവിച്ച കുറച്ചു ക്യാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.