ഒന്ന് തെന്നിമാറിയിരുന്നെങ്കിൽ ആള് കരിഞ്ഞു പോയെന്നു….!

ഒന്ന് തെന്നിമാറിയിരുന്നെങ്കിൽ ആള് കരിഞ്ഞു പോയെന്നു….! ഇടിമിന്നൽ വളരെ അതികം സൂക്ഷിക്കേണ്ട ഒരു സംഭവം തന്നെ ആണ്. പ്രിത്യേകിച്ചു ഇടിമിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ ഒന്നും നില്ക്കാൻ പാടില്ല. കാരണം അത് എങ്ങാനും നേരെ മേത്തുവന്നു പതിച്ചു കഴിഞ്ഞാൽ പിന്നെ ആളുടെ പൊടി പോലും ഉണ്ടാകില്ല. ഇമഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയ തോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടി മിനലുകൾ. അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന വൈത്യുതോർജം സ്വയം ഭൂമിയിലേക്ക് പ്രവഹിക്കപെടുന്ന ഒരു അവസ്ഥയാണ് മിന്നലുകൾ ആയി വിശേഷിപ്പിക്കുന്നത്. കാരണം അത് മറ്റെന്തിനേക്കാളും എല്ലാം വളരെ അധികം അപകടകരിയും അതുപോലെ തന്നെ നമുക്ക് ഒരിക്കലും തടുത്തു നിർത്താൻ സാധിക്കാത്ത ഒന്നു കൂടെ ആണ്.

 

 

ഇങ്ങനെ സംഭവിക്കുന്ന മിന്നലുകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വായുവിനെ തുളച്ചുകൊണ്ട് കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദമാണ് ഇടിമുഴക്കമായി നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരത്തി ലുള്ള ഇടി മിന്നലുകൾ വളരെയധികം അപകടകരമാണ്. ഒരുപാടധികം സാധങ്ങൾ നാശനഷ്ടം സംഭവിക്കുകയും ഒരുപാട് പേരുടെ ജീവൻ എടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇടി മിന്നലുകൾ മൂലം പല ഇടങ്ങളിൽ ആയി സംഭവിച്ച അപകടങ്ങളുടെ ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ട് നോക്കു.

 

Leave a Reply

Your email address will not be published. Required fields are marked *