സ്കൂട്ടറിൽവന്ന യുവാക്കൾ ആ സ്ത്രീയെ ചെയ്തത് കണ്ടോ…!

സ്കൂട്ടറിൽവന്ന യുവാക്കൾ ആ സ്ത്രീയെ ചെയ്തത് കണ്ടോ…! ഒറ്റയ്ക്ക് വളരെ അധികം വിജനമായ ഏതെങ്കിലും വഴിയിലൂടെ പോകുമ്പോൾ പല തരത്തിൽ ഉള്ള ധുരാനുഭവങ്ങളും അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ ഒരു സംഭവം ആണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുക. അതഹും ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ രണ്ടു യുവാക്കൾ പുറകിലൂടെ സ്കൂട്ടർ എടുത്തുകൊണ്ട് പതിയെ ആ സ്ത്രീയെ ഫോളോ ചെയ്തു കൊണ്ട് വന്നു. അവരുടെ ലക്‌ഷ്യം എന്ന് പറയുന്നത് ആ സ്ത്രീയുടെ കയ്യിൽ ഇരിക്കുന്ന ആ കവർ ആയിരുന്നു. അതിനു വേണ്ടി ആണ് അവർ ആരും ഇല്ലാത്ത സ്ഥലം നോക്കി ആ സ്ത്രീയോട് പുറകെ പിടിച്ചത്.

പിന്നീട് തക്കം നോക്കി സ്കൂട്ടർ ഓടിച്ചിരുന്ന ചെറുപ്പക്കാരൻ സ്ത്രീയുടെ ശ്രദ്ധ തിരിക്കുകയും പിന്നീട് പുറകിലിരുന്ന ചെറുപ്പക്കാരൻ മെല്ലെ പിന്നിൽ പോയി ആ സ്ത്രീയുടെ കയ്യിൽ നിന്നും ആ കവർ തട്ടി പരിക്കുകയും ചെയ്തു. പിന്നീട് അവർ ആ കവരും കൊണ്ട് സ്കൂട്ടറിൽ സ്പീഡിൽ പോയി രക്ഷപെട്ടു. ആ റോഡിൽ ഉണ്ടായിരുന്ന സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ഒരു ദൃശ്യം ആയിരുന്നു ഇത്. ഇതുപോലെ ഒട്ടനവധി റോഡ് സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *