എപ്പോഴും ശരീരം വേദന, രാത്രി ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോൾ ക്ഷീണവും വേദനയും.. ഡോക്ടറെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ഇല്ല, പക്ഷെ രോഗിയ്ക്ക് അസുഖം കുറയുന്നില്ല എന്നാൽ സാധാരണ ആയി നമ്മുടെ കൽ മുട്ട് വേദന , ശരീര വേദന എന്നിവ ആണ് കൂടുതൽ ആയി ഉണ്ടാവുന്നത് ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജലീകരണവും ശരീര വേദനയ്ക്കും എന്നാൽ നമ്മൾ ഇതിനു പല വഴികളിലൂടെ ആശ്വാസം കാണുന്നവർ ആയിരിക്കും എന്നാൽ പൂർണമായ ഒരു ഫലം ലഭിക്കണം എന്നില്ല ,
വേദന കുറയാൻ വീട്ടിൽ തന്നെ വെച്ച് നിര്‍മിക്കാവുന്നതും വളരെ അതികം ഉപകാരം ചെയ്യുന്നതും ആയ പല രീതിയൽ ആണ് ഉള്ളത് , അതിൽ ഒന്നാണ് നമ്മൾ ഇവിടെ ഈ വീഡിയോയിൽ ഉള്ളത് , വേദന ഉള്ള സമയങ്ങളിൽ നമ്മൾക്ക് വലിയ ഒരു ആശ്വാസം തന്നെ ആവും ഇത് , അതുപോലെ തന്ന നമ്മുടെ ശരീരത്തിലെ നീര് പോവാനും ഇത് വളരെ അതികം സഹായിക്കുന്നു , വളരെ എളുപ്പത്തിൽ തന്നെ ഇത് നിർമിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,