ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വാഷ്ബേസിൻ പുതിയതുപോലെയാകും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ വാഷ്‌ബേസിൻ ഉണ്ടാകും. വീട്ടിൽ ഏതെങ്കിലും അഥിതികളോ മറ്റോ വന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും ആദ്യംതന്നെ കൈകഴുകാൻ പോകുന്നത് വാഷ്‌ബേസിന്റെ അടുത്തേയ്ക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വാഷ്‌ബേസിൻ വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മൾ കയ്യും വായുമെല്ലാം കഴുകുമ്പോൾ ഉപയോഗിക്കുന്ന സോപ്പിന്റെയോ പല്ലുതേയ്ക്കാൻ ഉപയോഗിക്കുന്ന പേസ്റ്റിന്റെയോ ഒക്കെ കറകളും അഴുക്കുകളായിരിക്കും ഭക്ഷണത്തിന്റെ വെസ്റ്റിനേക്കാൾ കൂടുതൽ നമ്മുടെ വീട്ടിലെ വാഷ്‌ബേസ് നെ വൃത്തികേടാക്കുന്നത്. ഇങ്ങനെയുള്ള കറ പറ്റിപിടിച്ചു വാഷ്‌ബേസണിൽ വെളുത്തതും കറുത്തതുമായ പാടുകളും മറ്റും വരാൻ വളരെയേറെ സാധ്യത കൂടുതലാണ്. ഇത് നമ്മൾ എത്ര തവണ വൃത്തിയാക്കിയാലും ചിലപ്പോൾ പോകണം എന്നില്ല. അത്‌കൊണ്ടുതന്നെ ഈ വിഡിയോയിൽ കാണുംവിധം നിങ്ങൾ ഇത് ഉപയോഗിച്ച് വാഷ്‌ബേസിന് വൃത്തിയാക്കുകയാണെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തി നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

We’ll have wash basins in all our homes. If any guests or something come home, especially in today’s situation, the first thing to wash your hands is to the washbase. So it is important to keep your wash basin clean.

The stains and dirt of soap or paste used to brush our teeth when we wash our hands and mouths make the wash base more dirty than the food west. Wash basson is more likely to get white and black spots and more. No matter how many times we clean it, we don’t have to go. So if you clean the wash base with this skin as seen in this video, you will get a mirror-like cleanness. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *