തലകുത്തനെ നിർമിച്ച കൗതുകകരമായ വീടുകൾ…! ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വപനങ്ങളിൽ ഒന്ന് എന്ന് പറയുന്നത് സ്വന്തമായി ഒരു വീട് എന്ന് തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ആ വീടിനെ കുറിച്ച അവർക്ക് പല തരത്തിൽ ഉള്ള ആശകളും മോഹങ്ങളും ഒക്കെ ഉണ്ടായിരിക്കും. ആ വീടിനു ഏത് തരത്തിൽ ഉള്ള ഡിസൈൻ കൊടുക്കണം എന്നതും അത് പോലെ തന്നെ ഏതൊക്കെ തരത്തിൽ ഉള്ള ഫർണിഷിങ്ങും മറ്റും നടത്തണം എന്നൊക്കെ. സാധാരണ ആളുകൾ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ഒക്കെ കുറെ അധികം വ്യത്യസ്തമായ ഡിസൈനോട് കൂടി വീടുകൾ പണി തീർക്കുന്ന ഒട്ടനവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിൽ വളരെ അധികവും കൗതുകം ഉണർത്തുന്ന തരത്തിൽ തല കുത്തനെ പണിതുയർത്തിയ കുറച്ചധികം വീടുകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും അതിനുള്ള കയറി കഴിഞ്ഞാൽ എല്ലാം തല കുത്തനെ ആണ് നിൽക്കുന്നതും എന്നും ഒരു പ്രിത്യേകത തന്നെ ആണ്. ഇത്തരത്തിൽ ഒരു വീട് രൂപ കല്പന ചെയ്യാൻ തന്നെ ഏകദേശം മുപ്പത്തി രണ്ടു മില്യൺ രൂപ ആണ് ചിലവഴിച്ചത്. അത്തരത്തിൽ കൗതുകകരമായ വീടുകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.