പലിശരഹിത മൊബൈൽഫോൺ വായ്‌പകൾ

പഴയകാലത്തിലെ ഓഫ്‌ലൈൻ ക്ലാസ്സുകൾക്കെല്ലാം വിരാമമമിട്ടുകൊണ്ടും കൂടെയായിരുന്നു കൊറോണ എന്ന മഹാമാരിയുടെ വരവ്. അതുകൊണ്ടുതന്നെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ നിലവിലിൽ വന്നു. അക്ഷരം പേടിച്ചുതൂങ്ങുന്ന കുട്ടികൾക്ക് മുതൽ ഇതുപോലുള്ള ഡിജിറ്റൽ പ്ലാറ്റഫോമിൽ പേടിക്കേണ്ട അവാസ്തവന്നിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു ടി വി യോ അല്ലെങ്കിൽ ഒരു സ്മാർട്ട് ഫോണോ ഇല്ലാതെ അത്തരത്തിലുള്ള ക്ലാസ്സുകളിൽ പങ്കാളികളാവാൻ സാധിക്കുന്നതല്ല. എല്ലാ ആളുകളുടെയും കയ്യിൽ അതിനുള്ള സാഹചര്യമോ അത്തരം ഉപകരണങ്ങളോ ഉണ്ടാക്കിയെന്ന് വരില്ല. ഉണ്ടെങ്കിൽ തന്നെ അത് കുട്ടികൾ പഠനത്തിന് വേണ്ടി വിനിയോഗിക്കുമ്പോൾ പലപ്പോഴും രക്ഷിതാവിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയാത്ത അവാസ്തവരുണ്ട. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ ഫോൺ ലഭിക്കുന്നതിന് പതിനായിരം രൂപവരെയുള്ള പലിശരഹിതവായ്പ്പകൾ അനുവദിച്ചിട്ടുള്ളത്. ഇത് പലരും പലപ്പോഴും അറിയാതെ പോകുന്നുണ്ട്. ഈ വായ്പ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്നും ഇതിനെ പറ്റികൂടുതൽ മനസിലാക്കാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Corona, a pandemic, came with a pause for all offline classes of yesteryear. So classes using digital technologies came into existence. From children who are afraid of the letter, there is no need to worry about digital platforms like this.

Therefore, it is not possible to participate in such classes without a TV or a smartphone now. Not all people have the conditions or such equipment. If so, there are untrue people who often cannot use it for their parent’s needs when their children use it for study. But as a solution to all these problems, students have been allowed interest-free loans up to Rs 100,000 to get mobile phones for study. This is often unknown to many. Watch this video to learn more about how to apply for this loan.

 

Leave a Reply

Your email address will not be published.