ഇരുമ്പൻ പുളിയുടെ നിങ്ങൾ ഇതുവരെ അറിയാത്ത രഹസ്യം

ഇരുമ്പൻ പുളി നമ്മുടെ മിക്ക്യ ആളുകളുടെയും പറമ്പിൽ ഉണ്ടാകുന്ന വളരെയധികം ഔഷധമൂല്യമുള്ള ഒരു കനി തന്നെയാണ്. ഇത് ഇതിന്റെ മരത്തിൽ കൂട്ടം കൂട്ടമായി കുലകണക്കിനു നിൽക്കുന്നത് കാണാൻ തന്നെ വളരെധികം ഭംഗിയാണ്. ഇത് സാധാരണ കറികൾക്കും അച്ചാർ പോലുള്ള വിഭവങ്ങൾ ഉണ്ടാക്കാനും ഒക്കെയാണ് ഉപയോഗിക്കാറുള്ളത്.

മീൻകറി വയ്ക്കുമ്പോ അതിൽ മാങ്ങാ ചേർക്കുന്ന പോലെ തന്നെ ഇത് ചേർക്കാറുണ്ട്. മാത്രമല്ല ഇത് പൊട്ടിച്ചു പച്ചയ്ക്ക് കഴിക്കുന്നതും എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്.ഇത് കറികളുടെ ആവശ്യത്തിനുമാത്രമല്ലാതെ ഇതുകൊണ്ട് വളരെയധികം ഉപയോഗങ്ങളും ഗുണഗങ്ങളും ഉണ്ട്. ഇത് പലരും അറിയാതെപോകുന്ന കാര്യങ്ങൾ ആണ്. എന്നാൽ ഇത്തവണ നിങ്ങൾക്ക് ഇരുമ്പൻ പുളി കൊണ്ട് നിങ്ങൾ ഇതുവരെ അറിയാത്ത കുറച്ചു രഹസ്യ ഗുണങ്ങൾ ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Iron sour is a very medicinal pity that is also found in the yard of our mica people. It is very beautiful to see its tree swarming in herds. It is used for common curries and to make dishes like pickles.

It is added to the fish curry as it is added to it. It is also a very popular thing for everyone to break it and eat raw. It is not only for curries but also of its many uses and benefits. This is something that many people don’t know. But this time you will see some secret qualities you have not yet known about with iron sour in this video. Watch the video for that.