പപ്പടം അപകടകാരിയോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

പപ്പടം അപകടകാരിയോ? ഈ കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ. ഇന്ന് ഒരു വിഭവസമൃദ്ധമായ സദ്യയോ മറ്റേതു പരുപാടിയോ നടക്കുന്നുണ്ട് എങ്കിൽ അതിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവം ആണ് പപ്പടം എന്ന് പറയുന്നത്. പപ്പടം എണ്ണയിൽ കാച്ചിയും അതുപോലെ തന്നെ അത് ചുട്ടുകൊണ്ടും കഴിക്കാൻ സാധിക്കുന്ന ഒന്ന് തന്നെ ആണ്. കൂടുതൽ ആളുകളും ഇതാ കഴിക്കുന്ന ആളുകൾ ആയതു കൊണ്ട് തന്നെ പപ്പടം കഴിക്കുനന്തു കൊണ്ടുള്ള ദൂഷ്യ വശങ്ങൾ എന്തൊക്കെ ആണ് എന്ന് നിങ്ങളക്ക് ഇതിൽ നിന്നും മനസിലാക്കിയെടുക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ബെന്സോയിറ്റ് വളരെ അധികം അപകടകാരി ആണ്.

പപ്പടത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതും ഇതുപോലെ സോഡിയം ബെൻസോയിറ്റും ഉപ്പും തന്നെ ആണ്. ഉപ്പ് കൂടുതൽ കഴിക്കുന്നത് കൊണ്ട് എത്രത്തോളം അപകടകരമെന്നു പറഞ്ഞു തരേണ്ട ആവശ്യം ഇല്ലാലോ. ഇത് ഹൃദ് രോഗം പോലുള്ള വലിയ മാരക അസുഖങ്ങൾ പിടിപെടുന്നതിനു കാരണമാകുന്നുണ്ട്. അതുപോലെ താനെ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നതിനും ശരീര വീക്കത്തിനും ഒക്കെ കാരണമാകുന്നുണ്ട്. മാത്രമല്ല ഇന്ന് വിപണിയിൽ പല നിറത്തോടു കൂടിയ പപ്പടങ്ങൾ വിപണിയിൽ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ കളറിലും ഓരോ രാസവസ്തുക്കൾ തന്നെ ആണ് അടങ്ങിയിട്ടുള്ളത്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *