ഇത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ…! ദിനോസർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ആരും ഇല്ല എന്ന് തന്നെ പറയുക ഉള്ളു. എന്നാൽ നമ്മൾ ദിനോസർ പാർക്ക് എന്ന സിനിമകളിൽ എല്ലാം കണ്ടിട്ടുള്ള തരത്തിൽ തടിച്ചു ഉരുണ്ട വലിയ കൊമ്പുകളോടെ ഒക്കെ ഉള്ള ഒരു ദിനോസറിന്റെ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. ദിനോസറുകൾ എന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കരയിലെ ഏറ്റവും വലിയ ജീവിയായി മാറേണ്ടതും മുന്നേ ഈ പദവിയിൽ അറിയപ്പെട്ടിരുന്ന ഒരു ഭീകര മൃഗമായിരുന്നു. ഇത്തരത്തിൽ ദിനോസറുകൾ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനുമുന്നെ ഉണ്ടായിരുന്നതിന്റെ തെളിവുകൾ പലതും നമുക്ക് മുൻകാലങ്ങളിൽ ലഭിച്ചിട്ടുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല അതിന്റെ തെളിവുകളും മറ്റും ഒക്കെ നമുക്ക് ഇന്നും പല മൂസിയങ്ങളിൽ നിന്നും ഒക്കെ കാണുവാൻ ആയി സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ദിനോസർ എന്നി ജീവികളെയെല്ലാം പലപ്പോഴും സിനിമകളിലെ വി എഫ് എസ്ഫ് ഉപയോഗിച്ചുകൊണ്ട് മാത്രമാണ് റീ ക്രീയേറ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത് വളരെ അധികം അപകടകാരി ആയ ജീവി ആയിട്ടാണ് സിനിമകളിൽ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ നമ്മൾ ദശലക്ഷ വർഷങ്ങൾക്ക് മുന്നേ മരിച്ചു മണ്ണടിഞ്ഞു എന്ന് കരുതിയ ദിനോസറിനെ ഇപ്പോൾ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച കണ്ടോ…