അമിതവണ്ണം ഒരു ആരോഗ്യ പ്രശ്നമായി കരുതുന്നവർക്ക് അതു കുറയ്ക്കാനായി ഡയറ്റ് പരീക്ഷിക്കാം. എന്നാൽ കൃത്യമായ വ്യായാമം കൂടെയില്ലാതെ നിങ്ങളുടെ തടി കുറയ്ക്കാനുള്ള യാത്ര വിജയിക്കണമെന്നില്ല. ഭക്ഷണ പരിഷ്കാരങ്ങളോടൊപ്പം തന്നെ കൃത്യമായ വ്യായാമ വ്യവസ്ഥയും പാലിക്കേണ്ടതുണ്ട്. ശരിയായ വ്യായാമങ്ങളില്ലാതെ, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ചിലപ്പോൾ കാലങ്ങൾ തന്നെ എടുത്തേക്കാം.എന്നാൽ നമ്മളുടെ ഇപ്പോളത്തെ ചിട്ടയില്ലാത്ത ഭക്ഷണ രീതി കാരണം ആണ് നമ്മൾക്ക് ശരീരം ഭാരം കൂടുന്നത് ,
അതുമാത്രം അല്ല പലതരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവുന്നതും നമ്മുടെ ശരീര ഭാരം കൂടിയാൽ കാരണം ആവുന്നു , എന്നാൽ നമ്മൾ കൃത്യമായ രീതിയിൽ ഉള്ള വ്യായാമത്തിലൂടെ നമുക് നമ്മുടെ ശരീര ഭാരം കുറക്കാം എന്നതാണ് , എന്നാൽ അത് മാത്രം അല്ല , പ്രകൃതി ദത്തമായ രീതിയിൽ നിർമിച്ചു എടുത്ത ജ്യൂസ് കുടിക്കുകയാണെന്ക്കിൽ നമ്മളുടെ ശരീര ഭാരം കുറക്കാൻ എളുപ്പം സഹായിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/jGP_8N1SZCg