മലബന്ധം മാറാൻ ഇത് കഴിച്ചാൽ മതി

നമ്മളിലെ ഒരു പ്രധാന പ്രശനം ആണ് മലബന്ധം വളരെ അതികം ആശ്വാസതത ഉണ്ടാക്കുന്ന ഒന്നാണ് ഇത് വയറു വേദന അനുഭവപ്പെടുകയും ചെയുന്നു , പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം എന്നത്. ഇത് കുഞ്ഞുങ്ങൾക്ക് മുതൽ വാർദ്ധക്യമായവർക്കു വരെ ഉണ്ടാകാം. ചിലർക്കിത് വലിയ പ്രശ്‌നം തന്നെയാകും. അതായത് സ്ഥിരം പ്രശ്‌നം. വയറിന് അസ്വസ്ഥതയും വയർ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം. ഇതിന് കാരണങ്ങൾ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്,

 

 

ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, ഇതിന് കാരണമാകും. കാര്യമായ രോഗങ്ങൾ കാരണമാണ് ഈ പ്രശ്‌നമെങ്കിൽ ഇതിന് ചികിത്സ തേടണം. ഇതല്ലാതെ സാധാരണയായുള്ള മലബന്ധം മാറാൻ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. നമ്മളുടെ വീട്ടിൽ തന്നെ നിന്നും ലഭിക്കുന പച്ചക്കറികൾ കഴിച്ചു കൊണ്ട് തന്നെ നമ്മൾക്ക് നമ്മളുടെ ഈ പ്രശനം പരിഹരിക്കാൻ കഴിയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചാൽ വളരെ അതികം ആശ്വാസം ലഭിക്കുകയൂം മലബന്ധം ഇല്ലാതാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *