അടുത്ത് വന്നു കഴിഞ്ഞാൽ വിചിത്രമായി തോന്നുന്ന മൃഗങ്ങൾ…! ഈ ഭൂമിയിൽ ജീവിക്കുന്ന പല മൃഗങ്ങൾക്കും പല തരത്തിൽ ഉള്ള വ്യത്യസ്‌തകൾ ഉണ്ട് എന്ന് തന്നെ പറയാം. എന്നാൽ അതൊന്നും ചിലപ്പോൾ നമ്മൾ ഒറ്റ നോട്ടത്തിൽ കണ്ടു എന്ന് വരില്ല. അത് മാത്രമല്ല ഇത്തരത്തിൽ ഉള്ള പ്രിത്യേകതകൾ ഒക്കെ അവർ പുറത്തുകാണിക്കണം എന്ന് ഉണ്ടെകിൽ അവയുടെ അരികിലേക്ക് ഒന്ന് പോയി നോക്കുക തന്നെ വേണം. അത്തരത്തിൽ വളരെ അതികം കൗതുകം തോന്നി പോകുന്ന കുറച്ചു മൃഗങ്ങളുടെ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. അതും നമ്മൾ സ്ഥിരമായി കാണുന്ന മൃഗങ്ങൾക്ക് ഇത്രയും പ്രിത്യേകതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ വളരെ അധികം കൗതുകം തോന്നിപോകും.
അതിൽ ആദ്യമായി കാണിക്കുന്ന ഈനാമ്പേച്ചികൾ ആണ് ഇവ ഒരു മനുഷ്യൻ അടുത്ത് വരുന്നത് വരെ നീണ്ടു നിവർണ്ണയിരിക്കും ഇരിക്കുക എന്നാൽ ആരെങ്കിലും അടുത്ത് പോയി കഴിഞ്ഞാലോ മറ്റോ ഇവ വളരെ പെട്ടന്ന് ചുരുണ്ടു കൂടി ഒരു പന്ത് പോലെ ആകുന്നു. അത് പോലെ ഓന്തുകൾ ഇവയുടെ അടുത്ത ആരെങ്കിലും പോയി കഴിഞ്ഞാൽ നിറം മാറുകയാണ് മരിച്ചു ഇവരയുടെ തലയ്ക്കുചുറ്റുമുള്ള ആവരണം വിരിക്കുന്നത് ആയി കാണാം. അത്തരത്തിൽ അടുത്ത് വന്നു കഴിഞ്ഞാൽ വിചിത്രമായി തോന്നുന്ന മൃഗങ്ങളുടെ കാഴ്ച ഈ വീഡിയോ വഴി കാണാം.