പെരുംജീരകം വെള്ളത്തിൽ ഇട്ട് ഇങ്ങനെ വെറുംവയറ്റിൽ കുടിച്ചുനോക്കൂ. ഗുണങ്ങൾ ഒരുപാട്.

വളരെയേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ജീരകം. പലതരത്തിലുള്ള ജീരകങ്ങളും ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ്. ചെറിയ ജീരകം, പെരിഞ്ജീരകം, കരിഞ്ജീരകം എന്നിങ്ങനെ. ജീരകം പലതരത്തിലുള്ള അസുഖങ്ങൾക്കും ഫലപ്രദമായതുകൊണ്ടുതന്നെ ഒട്ടേറെ ഔഷധങ്ങൾ ഉണ്ടാക്കിയെടുക്കുബോൾ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇൻക്രിഡിയൻറ് ആയിത്തന്നെയാണ് ജീരകത്തെ കണക്കാക്കാറുള്ളത്.

ഈ ജീരകങ്ങളിൽ ഒക്കെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പെരിജീരകം അഥവാ വലിയജീരകം. ഇത് പലതരത്തിലുള്ള ഔഷധക്കൂട്ടിൽ മാത്രമല്ല പലതരത്തിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴും ഉപയോഗിക്കാറുള്ളതാണ് നമ്മൾ, അതുകൊണ്ടുതന്നെ ഇത് ഒരു ഭക്ഷണ പദാര്ഥമായി തന്നെയാണ് ഇതിനെ ഓരോ വീടുകളിലും കാണണക്കാക്കപെടുന്നതും. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കളയുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു എന്നത് പോലെ ഒരുപാട് ഗുണങ്ങൾ പെരിജീരകത്തിനുണ്ട്. അവ ഏതെല്ലാമെന്ന് അറിയാൻ വീഡിയോ കണ്ടുനോക്കൂ.