കരിഞ്ജീരകം ഇത്ര അടിപൊളിയാണെന്ന് അറിഞ്ഞില്ല.

നമ്മുടെ വീടുകളിൽ പൊതുവെ എടുത്തുനോക്കിയാൽ പലതരത്തിലുള്ള ഭക്ഷണ സാമഗ്രികളും ഉണ്ടാക്കും അതിൽ പലതരത്തിലുള്ള ഔഷധമൂല്യം ഉള്ളവയും ഉണ്ട്. ജീരകം പൊതുവെ നോൺ വെജ് മീൻകറി പോലുള്ളവയിൽ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ കരിജീരകം വളരെയധികം ഔഷധഗുണമുള്ളതും അതികം നമ്മൾ ഉപയോഗിക്കാത്തതുമാണ്.

എന്നാൽ ഈ കരിഞ്ജീരം മുടിക്ക് എത്രത്തോളം നല്ലതാണ് എന്ന് ആർക്കും അറിയുന്നുണ്ടാകില്ല. മുടിവളരാത്തത് നമ്മളുടെ മുന്നിലെ മുഘ്യ എതിരാളി ആണ് എന്നുതന്നെ പറയാം. അവളുടെ മുടി നല്ല നീളമുണ്ട്‌ കാണാൻ നല്ല ഭംങ്ങിയുണ്ട് എന്നൊക്കെ പറയുമ്പോൾ വളരെ അതികം സന്തോഷം ലഭിക്കുന്ന ഒന്നാണ്.. എന്നാൽ മുടിവളരുന്നതിനുവേണ്ട പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരാണ് നിങ്ങൾ എങ്കിൽ ഈ കരിജീരകം ഉപയോഗിച്ച് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുടി തഴച്ചു വളരു. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Our homes generally produce a variety of food items and have a variety of medicinal value. Jeera is commonly used in non-veg fish curry. But black pepper is very medicinal and we do not use it.

But no one knows how good this black hair is. The hair growth is the mukhya opponent in front of us. Her hair is long and looks good. But if you have failed to experiment with hair growth, and you do as you can with this black pepper, your hair will grow. Watch the video for that.