ജീവൻ മരണ പോരാട്ടത്തിന് ഇടയിൽ ആന.. (വീഡിയോ)

ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. അതുകൊണ്ടുതന്നെ ആനകൾ ഉള്ള ഉത്സവ പറമ്പുകളിലേക്ക് എത്തുന്നത് ആയിരിക്കണക്കിന് ആളുകളാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മളിൽ പലർക്കും ആനകളോട് ചെറിയ ദേഷ്യം തോന്നും എങ്കിലും, അപകടാവസ്ഥയിൽ ജീവന് വേണ്ടി ബുദ്ധിമുട്ടുന്ന ഏതൊരു ജീവിയേയും സംരക്ഷിക്കാൻ ഉള്ള ദയ കാണിക്കുന്നവരാണ് നമ്മൾ മനുഷ്യർ.

ഇവിടെ ഇതാ ജീവനും മരണത്തിനും ഇടയിൽ കിടന്ന് കഷ്ടപ്പെടുന്ന പാവം ആനയെ രക്ഷിക്കാനായി ഒരുകൂട്ടം നല്ല മനസ്സിന് ഉടമകൾ ചെയ്യുന്നത് കണ്ടോ.. ഒരുപാട് കഷ്ടപ്പെട്ട് ആനയെ രക്ഷിക്കാൻ ചെയ്താ ചില കാര്യങ്ങൾ.. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t like elephants. Therefore, there must be thousands of people coming to the festival grounds where there are elephants. While many of us may feel a little angry with elephants in certain situations, we human beings are kind enough to protect any creature that is struggling for life in a dangerous situation.

Here you see what a group of good-hearted owners are doing to save a poor elephant that is struggling between life and death. There are a few things you’ve done to save the elephant after a lot of hard work.

Leave a Reply

Your email address will not be published.