ജീവിക്കാൻ വേണ്ടി 8 വയസ്സുകാരൻ ചെയ്യുന്നത് കണ്ടോ..! കരൾ അലിയിക്കുന്ന കാഴ്ച..

ഒരു പണിയും ചെയ്യാൻ താല്പര്യം ഇല്ലാതെ അച്ഛന്റെയും, അമ്മയുടെയും ചിലവിൽ ജീവിക്കുന്ന നിരവധി യുവാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം. ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടായത് പോലും, പണി എടുക്കാൻ താല്പര്യം ഇല്ലാതെ വെറുതെ മടി പിടിച്ച് ഇരിക്കുന്നവരും ഉണ്ട്.

എന്നാൽ അത്തരക്കാർ കണ്ടിരിക്കേണ്ട ഒന്നാണ് ഇത്. വെറും 8 വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചു പയ്യൻ. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കാഴ്ച. തെരുവിൽ ഭക്ഷണം ഉണ്ടാക്കി വിട്ട് ജീവിക്കുന്ന കൊച്ചു മിടുക്കനെ ആരും കാണാതെ പോകല്ലേ… വീഡിയോ

English Summary:- Kerala is a land of many young people who do not want to do any work and live at the expense of their father and mother. Even though some have had a lot of financial difficulties, there are also those who sit idle without wanting to take up work.

But this is something such people should watch out for. This little boy is only 8 years old. The sight of struggling to survive. Don’t let anyone go unnoticed by the little genius who makes food on the street and lives behind.

Leave a Reply

Your email address will not be published. Required fields are marked *