കയ്യിലുണ്ടാകുന്ന കഴപ്പും തരിപ്പും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

സാധാരണയായി കൈ ഉപയോഗിച്ച് മാത്രം ജോലിചെയ്യുന്നവരിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കർപ്പൽ ടണൽ സിൻഡ്രോം അല്ലെങ്കിൽ കൈ പത്തിയുടെ താഴെയായി ഉണ്ടാകുന്ന തരിപ്പും കഴപ്പുമെല്ലാം. നമ്മുടെ കയ്യിന്റെ വരിസ്റ്റ് തുടങ്ങുന്ന ഭാഗത്തായി കൈ അമർത്തിവയ്ക്കുന്നതു മൂലമാണ് കർപ്പൽ ടണൽ സിൻഡ്രോം ഉണ്ടാകുന്നത്. ഉദാഹരണത്തിന് മാന്വൽ ലേബേഴ്സ്, വീട്ടമ്മമാർ, കമ്പ്യൂട്ടറിൽ കൈ അമർത്തിവച്ച കീ ബോർഡിൽ ടൈപ്പ് ചെയ്യുന്ന ആളുകൾ എന്നിവർക്കാണ് ഈ അസുഗം പൊതുവെ കാണപ്പെടുന്നത്.

ഇത് നമ്മുടെ ചുറ്റുപാടിൽ അഞ്ചിൽ ഒരാൾക്ക് ഈ രോഗം പിടിപെടുന്നുണ്ട്. ഇങ്ങനെ വ്രിസ്റ്റിൽ ഉണ്ടാക്കുന്ന അമിത പ്രെഷർ മൂലം അവിടെ കഠിനമായ വേദനയും, പുകച്ചിലും, തരിപ്പുമെല്ലാം ഉണ്ടാകാൻ ഇടയുണ്ട്. ഇത് ഭാവിയിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലായതുകൊണ്ടു തന്നെ പ്രാരംഭത്തിൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ചികിൽസിച്ചു തുടങ്ങണം. അത്തരം ലക്ഷണങ്ങളും ഇതിന്റെ ചികിത്സ മാർഗങ്ങളുമെല്ലാം നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. കണ്ടുനോക്കൂ.

Carpal tunnel syndrome or tingling and washing under the hand is a common hand-only disease. Carpal tunnel syndrome is caused by pressing the hand at the beginning of the line of our hand. For example, this asugam is commonly seen for manual laborers, housewives, and people who type on a keyboard that is pressed on a computer.

It is a disease that affects one in five people in our surroundings. Excessive pressure on the vist a midst can cause severe pain, smoking and tingling. Since it is more likely to cause a lot of problems in the future, the symptoms should be detected and treated early. You can see such symptoms and its treatment options in this video. Look.