ഈ ജ്യൂസ് മാത്രംമതി എത്രകൂടിയ ബിപിയും കുറയ്ക്കാൻ

ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.

രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധ കെന്ധ്രികരിക്കേണ്ട ഒരു അസുഗംതന്നെയാണ് ഈ ബ്ലഡ് പ്രഷർ. ഈ വീഡിയോയിൽ കാണുന്നതുപോലെ ഈ ജ്യൂസ് ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങളിൽ പ്രേഷറിന്റെ അളവ് എളുപ്പത്തിൽ തന്നെ കുറയ്ക്കുന്നതിന് സാധിക്കും. ഈ ജ്യൂസ് മാത്രംമതി എത്രകൂടിയ ബി പിയും കുറയ്ക്കാൻ ഇത് നിങ്ങളെ എളുപ്പത്തിൽ വളരെയധികം സഹായിക്കുന്നതാണ്. ഈ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്നും എന്തെല്ലാമാണ് ഇതിന്റെ പ്രധാന ചേരുവകൾ എന്നെല്ലാം അറിയുന്നതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

BP, or blood pressure, is an illness commonly seen in People of Mikya today. No matter what disease you may be suffering from diarrhea or going to see the doctor for, the doctor will see the doctor check ing the blood pressure around the badge in our hands. Blood pressure is commonly seen in people over the age of thirty-thirty-five. But this is also seen among young people as a change in our lifestyle.

When we are unable to pump blood through the blood vessels, we experience blood pressure when we have to give more pressure. This may lead to a variety of health problems in you. Therefore, this blood pressure is an abyss that needs to be paid a lot of attention. If you make and drink this juice as seen in this video, you can easily reduce your pressure levels. Watch this video to find out.