കാട്ടിലെ കരടി നാട്ടിൽ ഇറങ്ങിയപ്പോൾ.. സംഭവിച്ചത്..(വീഡിയോ)

കാട്ടിൽ ഉള്ള മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വലിയ പ്രേശ്നങ്ങളാണ് ഉണ്ടാക്കാറുള്ളത്. കാട്ടിൽ നിന്ന് പുലി, ആന പോലെ ഉള്ള വന്യ ജീവികൾ ഇറങ്ങി വന മേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകരുടെ ജീവനും സ്വന്തത്തിനും എല്ലാം ഭീഷണിയാകാറുണ്ട്. ഓരോ വര്ഷണവും നിരവധിപേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്.

ഇവിടെ ഇതാ കാട്ടിൽ നിന്നും കരടി നഗരത്തിലേക്ക് ഇറങ്ങിയപ്പോൾ സംഭവിച്ചത് കണ്ടോ. ചിലർ ഉപദ്രവം ഒന്നും ചെയ്യാതെ നിന്നു. എന്നാൽ മറ്റു ചിലർ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അവശ്യ സാധങ്ങൾ വാങ്ങാൻ സൂപ്പർമാർകെറ്റിൽ വന്നവർ എല്ലാം കരടിയെ കണ്ട് ഞെട്ടി. വീഡിയോ കണ്ടുനോക്കു..

English Summary:- The animals in the forest come down to the country and cause great problems. Wild animals such as leopards and elephants come down from the forest and pose a threat to the lives and belongings of the farmers living close to the forest area. Every year, many people are attacked by wild animals.

Here’s what happened when the bear descended from the forest into the city. Some did not do any harm. But others have caused great damage. Everyone who came to the supermarket to buy essentials was shocked to see the bear.

Leave a Reply

Your email address will not be published.