ഇടഞ്ഞുവന്ന കാട്ടാനാകുട്ടി ആ പെണ്കുട്ടിയെചെയ്തത് കണ്ടോ….!

ഇടഞ്ഞുഇടഞ്ഞുവന്ന കാട്ടാനാകുട്ടി ആ പെണ്കുട്ടിയെ ചെയ്തത് കണ്ടോ….!  ആനകൾ പലപ്പോഴും നമ്മുടെ ജീവന് തന്നെ ഒരു വലിയ ഭീഷണി ആയി മാറിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതു പ്രിത്യേകിച്ചും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കാണിച്ചു കൂട്ടിയ സംഭവങ്ങളിൽ ആയിരിക്കും. കാരണം അത്തരത്തിൽ ഉള്ള കാട്ടാന കൂട്ടങ്ങൾ കാട്ടിൽ നിന്നും നാട്ടിൻ പുറങ്ങളിൽ ഇറങ്ങി അവിടെ ഉള്ള എല്ലാ വിളകളും കൃഷിയും എല്ലാം നശിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.

 

മാത്രമല്ല അത് എതിർക്കാൻ തുനിയുന്ന ആളുകളെ എല്ലാം ചവിട്ടി കൊല്ലുകയും ചെയ്യാറുണ്ട്. അത്രയും ഭീകര സ്വഭാവം ഉള്ളവയാണ് കാട്ടാനകൾ. നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. അതൊക്കെ ആ ആനയ്ക്ക് മദം പൊട്ടുന്ന സമയങ്ങളിൽ മാത്രമാണ്. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും അവ ആക്രമിക്കും. അതുപോലെ ഒരു കുട്ടി കാട്ടാന വനത്തിൽ നിന്നും ഇറങ്ങി നാട്ടിൽ ഉള്ള കൃഷിയും മറ്റും നസിപ്പിക്കുന്നതിനിടെ അവിടെ നിന്നിരുന്ന കുട്ടിയുടെ നേർക്ക് പാഞ്ഞു വരുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ…!