കടുവക്ക് പിന്നാലെ മുതല..അപൂർവ കാഴ്ച..

കടുവയെയും, മുതലയേയും കാണാത്തവരായി ആരും തന്നെ ഇല്ല. മൃഗ ശാലയിൽ പോയിട്ടെങ്കിലും ഇത്തരത്തിൽ ഉള്ള ജീവികളെ കണ്ടിട്ടുണ്ടാകും. കുട്ടികാലത്ത് ഡിസ്‌കവറി പോലെ ഉള്ള ചാനലുകളിലും ഇത്തരത്തിൽ ഉള്ള മൃഗങ്ങൾ തമ്മിൽ ഉള്ള ആക്രമണങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും.

ഇവിടെ ഇതാ മുതലയെ പിടിക്കാൻ ശ്രമിച്ചുകൊടിരുന്ന കടുവയെ അപ്രതീക്ഷിതമായി മുതല ആക്രമിച്ചു. പിനീട് ഉണ്ടായത് അതി സാഹസികമായ നിമിഷങ്ങളായിരുന്നു. നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടില്ലാത്ത രംഗങ്ങൾ. വീഡിയോ കണ്ടുനോക്കു. കണ്ടവർക്ക് രസകരമായി തോന്നും എങ്കിലും കടുവയുടെ കാര്യം കഷ്ടമാണ്.

കാട്ടിലെ മൃഗങ്ങളുടെ ആഹാരം മറ്റു പല മൃഗങ്ങളാണ് എന്നത് നമ്മുക്ക് അറിയാം. പുല്ല് > പുൽച്ചാടി > തവള > പാമ്പ് തുടങ്ങുന്നതാണ് ആഗ്രഹാര ശൃംഖല. നമ്മൾ കുട്ടിക്കാലത്തു പഠിച്ചിട്ടുള്ള ഒന്നാണ് ഇത്. ഇതുമായി ബദ്ധപ്പെട്ട് നിരവധി സംഭവങ്ങൾ ഇന്നും കാടിനുള്ളിൽ നടക്കുന്നുണ്ട്. മനുഷ്യരുടെ ഭക്ഷണ രീതികൾ എല്ലാം മാറിയാലും മൃഗങ്ങളുടെ അന്നും ഇന്നും ഒരുപോലെ തന്നെയാണ്.ഇത്തരത്തിൽ ഉള്ള കൂടുതൽ വാർത്തകൾക്കായി പേജ് ഫോളോ ചെയ്യൂ..

Leave a Reply

Your email address will not be published.