കടുവയുടെ മുന്നിൽ പെട്ടുപോയ സഞ്ചാരികൾക്ക് സംഭവിച്ചത്..!(വീഡിയോ)

മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.ഉദാഹരണത്തിന് അതിരപ്പിള്ളി വാൽപ്പാറ റോഡ് വളരെയധികം മനോഹരമായ കാടിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു പാതകൂടെയാണ്.

എന്നാൽ ഇങ്ങനെയുള്ള യാത്രകളിൽ ആ കട്ടിൽ ജീവിക്കുന്ന ജീവികളുടെ ഒരു സ്വസ്ഥ ജീവിതത്തിനു വളരെയധികം തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരമാർത്ഥം. റോഡ് മുറിഞ്ഞു കിടക്കുന്ന പല കാട്ടുമൃഗങ്ങൾക്കും വാഹനങ്ങൾ തട്ടി അപകടം സംഭവിക്കാനും അവരുടെ ആ സൗര്യ വിഹാരത്തിനും തടസം ആവുകയും ചെയ്യും. മൃഗങ്ങൾക്ക് മാത്രമല്ല ഇത് മനുഷ്യർക്ക് കൂടെ വളരെയധികം ആപത്താണ്. കാരണം പുലി കടുവ പോലുള്ള വന്യമൃഗങ്ങൾ സഞ്ചാരപാതയിൽ ഇറങ്ങി പല യാത്രക്കാരെയും ആക്രമിച്ചതായി ഒരുപാട് ന്യൂസുകൾ നമ്മൾ കേൾക്കാറുണ്ട്. അത്തരമൊരു സംഭവം ആണ് ഈ വിഡിയോയിൽ ഉള്ളത്. കാടുകാണാൻ വന്ന സഞ്ചാരികളെ ആക്രമിക്കാൻ ശ്രമിക്കുന്ന കടുവയുടെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Human beings are generally very fond of travel. So most people want to go on tour and become natural places. It is a different feel to travel through the forest to enjoy the beauty of the forest. For example, The Athirappilli Valpara Road is a very beautiful road with beautiful views of the forest.

But in such journeys, a quiet life of the living beings living on the bed is causing a lot of disruption. Many wild animals that are cut off the road will be hit by vehicles and interfere with their solar eclipse. It is not only dangerous for animals but also for humans. Because we hear many news reports that wild animals like tigers have come down the road and attacked many passengers. One such incident is in this video. In this video you can see the tiger trying to attack the tourists who came to see the forest. Watch the video for that.