കങ്കാരു ഇത്ര അപകടകാരിയാണോ…! മുട്ടൻ പണി കൊടുത്ത് കങ്കാരു…(വീഡിയോ)

ഓസ്ട്രലിയയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് കങ്കാരു. നമ്മുടെ നാട്ടിൽ തെരുവിൽ നായകൾ അലയുന്ന പോലെയാണ് ഓസ്‌ട്രേലിയയിലെ കങ്കാരുക്കൾ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപദ്രവകാരികളുമാണ് ഈ ജീവികൾ. വളർത്തു മൃഗങ്ങളെ ഇത്തരം ജീവികൾ അക്രമിക്കാറുണ്ട്. എന്നാൽ ഇവിടെ മനുഷ്യർ ആക്രമിച്ച കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ് ഈ കങ്കാരുക്കൾ.

നിരവധിപേർക്ക് ഇത്തരം ജീവികളുടെ ആക്രമണം ഏറ്റ് പരിക്ക് ഏറ്റിട്ടുണ്ട്. കങ്കാരുക്കൾ എത്രത്തോളം അപകാരികളാണെന്ന് കാണിക്കുന്ന വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Kangaroo is one of the most commonly found creatures in Australia. Kangaroos in Australia are like dogs roaming the streets in our country. These organisms are also predators in certain situations. Pets are attacked by such animals. But here these kangaroos are trying to subdue the people who have been attacked by humans. Many people have been injured by attacks by such creatures. Watch the video that shows how degrading kangaroos are.

Leave a Reply

Your email address will not be published.