വീടിനുള്ളിൽ നിന്നും മുട്ടയോടുകൂടി നീർക്കോലിയെ പിടികൂടിയപ്പോൾ…!

വീടിനുള്ളിൽ നിന്നും മുട്ടയോടുകൂടി നീർക്കോലിയെ പിടികൂടിയപ്പോൾ…! വിഷമില്ലാത്ത പാമ്പുകളിൽ ഒന്നാണ് നീർക്കോലികൾ ഇവർ മറ്റുള്ള പാമ്പുകളെക്കാൾ ഉപരി കൂടുകൾ സമയവും വെള്ളത്തിൽ ആണ് കാണപ്പെടാറുള്ളത്. ഇവയ്ക്ക് കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ ഉള്ള കഴിവ് ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ ഉള്ള നീർക്കോലികളുടെ ഭക്ഷണം കൂടുതലും ജലത്തിൽ നിന്നുള്ള വിഭവങ്ങൾ ആയത്കൊണ്ട് തന്നെ ഇവർ കരയേക്കാൾ കൂടുതൽ വെള്ള മുല്ല സ്ഥലങ്ങളിൽ ആണ് താമസിക്കാറുള്ളത്. എന്നാൽ ഇവിടെ ഒരു വമ്പൻ നീർക്കോലിയെ കുറെ മുട്ടകളോട് കൂടി ഒരു വീട്ടിൽ നിന്നും കണ്ടെടുത്ത കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം.

പൊതുവെ നീർക്കോലികൾക്ക് വിഷമില്ലാത്ത കൊണ്ട് ഇവ ആരെയും ആക്രമിക്കാതെ പേടിച്ചു ഒഴിഞ്ഞുമാറുക ആണ് പതിവ്. എന്നിരുന്നാൽ പോലും ഇവയുടെ സ്വയം സംരരക്ഷണത്തിനു വേണ്ടി ശരീരം കടിച്ചു പരിക്കുകയും അതുപോലെ തന്നെ ശരീരത്തിൽ ചുറ്റി വലിയുകയും ഒക്കെ ചെയ്യാറുണ്ട്. എങ്കിൽ പോലും നിരുപദ്രവ കരി ആയ ഒരു പാമ്പ് തന്നെ ആണ് ഇത്തരത്തിൽ നീര് കോലികൾ. പൊതുവെ വെള്ളത്തിൽ മാത്രം കണ്ടു വരാറുള്ള ഇത്തരം നീർക്കോലിയെ ഒരു വീട്ടിൽ നിന്നും മുട്ടയോട് കൂടി പിടി കൂടിയപ്പോൾ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.