ഒരു കൂട്ടം കീരികളുടെമുന്നിൽ പിടിച്ചുനിൽകുന്ന പാമ്പൻറെ കാഴ്ച (വീഡിയോ)

ഈ ഭൂമിയിൽ മറ്റു മൃഗങ്ങൾ മുതൽ മനുഷ്യർ വരെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പ്. അതുകൊണ്ടു പാമ്പിനെ ഭയക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പാമ്പിന് മുന്നിൽ ഭയമില്ലാത്ത ഒരു ജീവി അത് കീരിയാണ്. പാമ്പുകൾ ആണ് ഇത്തരം ജീവികളുടെ ഭക്ഷണം എന്ന് പറയുന്നത്. മാത്രമല്ല ഇവർ രണ്ടുപേരും ഒരുപോലെ വലിയൊരു എതിരാളികൾ തന്നെയാണ്.

പൊതുവെ ഒരു കീരിയുടെ മുന്നിൽ പോലും പിടിച്ചുനിൽക്കാൻ എത്ര വിഷമുള്ള പാമ്പിനായാലും സാധ്യമല്ല. എന്നാൽ ഈ വിഡിയോയിൽ ഒരു കൂട്ടം കീറികൾ ഒരു ഉഗ്ര വിഷമുള്ള മൂർഖൻപാമ്പിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The snake is a creature that is feared on this earth from other animals to humans. So there is no one who is not afraid of the snake. But a creature without fear in front of a snake is it. Snakes are the food of such creatures. And they are equally big opponents.

In general, no amount of poisonous snake can hold on to a single mongoose. But you can see the sight of a group of rips in this video when you tried to attack a poisonous cobra. Watch the video for that.