ഒരു നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് ആക്സിഡന്റ്….!

ഒരു നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് ആക്സിഡന്റ്….! ബൈക്ക് ഓടിച്ചു പോകുമ്പോൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട ഒരു കാര്യം ആണ് നായ കുറെ ചാടുമോ എന്നത്. ബൈക്ക് മാത്രമല്ല ഓട്ടോറിക്ഷ കാർ പോലുള്ള ഏത് വാഹനമായാലും ഇതുപോലെ വേഗതയിൽ വന്നു നായയുടെ മേൽ തട്ടി കഴിഞ്ഞാൽ വലിയ അപകടങ്ങൾക്ക് കാരണം ആകുന്നുണ്ട് എന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ തെരുവ് നയാ ആക്രമണത്തിന്റെ ഒരുപാട് ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. തെരുവ് നായകൾ വാഹത്തിൽ പോകുന്നവരെയും നടന്നു പോകുന്നവരെയും എല്ലാം ചാടി ആക്രമിക്കുന്നത്. എന്നാൽ ഇതിൽ ഒരു നായ വാഹനം പോകുന്നതിനിടെ കുറുകെ ചാടിയതിനെ തുടർന്ന് സംഭവിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.

ഇവിടെ ദൃശ്യങ്ങളി വയ്ക്തമാകുന്നത് ഒരു നായ കുറെ നേരമായി ഒരു റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. എന്നാൽ വളരെ വലിയ ട്രാഫിക്ക് കാരണം നായക്ക് പോകുവാൻ സാധിക്കുന്നില്ല. സമയം ഏകദേശം ഇരുട്ടിയിരുന്നു അതുകൊണ്ട് തന്നെ ആവും നായ തക്കം കിട്ടിയ നേരത്ത് റോഡ് ക്രോസ്സ് ചെയ്തപ്പോൾ പോയി ഒരു ബൈക്ക്റാണ് പിടിക്കുന്നതും. അയാൾ തെറിച്ചു വീഴുന്നതും. ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *