പാപ്പാനെ ആന കിണറ്റിലേക്കെറിഞ്ഞു മരണം ഉറപ്പാക്കാൻ തിട്ട പൊളിച്ച് കിണറ്റിലിട്ടു

പാപ്പാനെ ആന കിണറ്റിലേക്കെറിഞ്ഞു മരണം ഉറപ്പാക്കാൻ തിട്ട പൊളിച്ച് കിണറ്റിലിട്ടു. കൊലവിലുയുമായി നിന്ന കൊമ്പൻ തന്റെ പാപ്പാനെ കൊലപ്പെടുത്തുന്നതിനു വേണ്ടി കിണറിൽ എറിഞ്ഞ ദാരുണമായ സംഭവം നടന്നത് കുറച്ചു അതികം വർഷങ്ങൾക്ക് മുന്നേ ആയിരുന്നു. കൃത്യമായ ഉല്സവ ചിട്ടവട്ടണങ്ങൾക്ക് ഒപ്പം വാശിയുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലായിരുന്നു ഒരു ആനയായിരുന്നു രഘു നാഥൻ എന്ന കൊമ്പൻ. ആ രഘു നാഥൻ തന്നെ ആയിരുന്നു അത്തരത്തിൽ ഒരു കൊലവിളി നടത്തിയതും. ഏകദേശം നാൽപതു വർഷങ്ങൾക്ക് മുന്നേ ആയിരുന്നു ഇത്തരത്തിൽ ഭീതി ഉണർത്തുന്ന ഒരു സംഭവം നടന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം.

അന്ന് ആ കുളി കഴിഞ്ഞ ശേഷം ആറന്മുള ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തും വരെ യാതൊരു പ്രശ്നഗ്നലും ഒന്നും പ്രകടിപ്പിക്കാത്ത ആന അവിടെ എത്തിയതിനു ശേഷം അനുസരണക്കേടു കാണിച്ചു തുടങ്ങി. പാപ്പാൻ പറയുന്നത് അനുസരിക്കാതെ വന്നപ്പോൾ അവനെ പിടിച്ചു കെട്ടാൻ പോലും ആർക്കും സാധിച്ചില്ല. പിന്നീട് കലിമൂത്ത അന ആ പാപ്പാനെ പിടിച്ചു കിണറ്റിൽ ഇട്ട ശേഷം കൊലവിളി നടത്താനായി ചെയ്തത് കണ്ടോ.. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ആനയുടെ ആ ക്രൂരത ഞെട്ടിക്കുന്നതായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *