പാമ്പാടി രാജൻ്റെ ആക്രമണത്തിൽ നിന്നും പാപ്പാനെ മറ്റൊരു കൊമ്പൻ രക്ഷിച്ചപ്പോൾ….! പാമ്ബാടി രാജൻ എന്ന കേരളം കരയിലെ പേരുള്ള കൊമ്പന്റെ ആക്രമണത്തിൽ നിന്നും തന്റെ പാപ്പന്റെ ജീവൻ രക്ഷിച്ച ആന ആണ് പാമ്പാടി രാജൻ എന്ന തിരുവാണിക്കാവ് രാജഗോപാൽ. നമ്മൾ ഇതിനു മുന്നേ സ്വന്തം പാപന്മാരെ ഒക്കെ മദം ഇളക്കികൊണ്ട് കൊല്ലുന്ന ഒരു കാഴ്ച്ച കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വളരെ അധികം വ്യത്യസ്തമായി മറ്റൊരു ആനയുടെ കൊല വിളിയിൽ നിന്നും തന്റെ സ്വന്തം പാപ്പാനെ ഒരു തരത്തിൽ ഉള്ള കോറൽ പോലും ഏൽപ്പിക്കാതെ രക്ഷപ്പെടുത്തിയ ഈ ആന തന്നെ ആണ് മാസ്സ്.
വളരെ അതികം വർഷങ്ങൾക്ക് മുന്നേ തൃപ്രയാറിൽ ഏകാദശി ഉത്സവത്തിനായിരുന്നു രാജഗോപാലിന്റെ കാര്യങ്ങൾ കൊണ്ട് പാപ്പാൻ അനിയൻ നായരുടെ ജീവൻ പാമ്പാടി രാജൻ എന്ന കൊമ്പനിൽ നിന്നും തിരിച്ചു പിടിച്ചത്. രാജനെ ഇന്നത്തെ പാമ്പാടി രാജൻ ആക്കിമാറ്റാൻ പങ്കു വഹിച്ച രാമപുരം സാജൻ ആയിരുന്നു അന്ന് രാമനൊപ്പം ഉണ്ടായിരുന്ന പാപ്പാൻ. എന്നാൽ സാജന്റെ കൈ വിട്ടു പോയ നേരത്തു അനിയൻ നായരുടെ മേൽ തിരിഞ്ഞ രാജന്റെ കൊലവിളിയിൽ നിന്നും രാജഗോപാലൻ രക്ഷപ്പെടുത്തുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.