ആനകൾ ഇടയുവാൻ കാരണമാകുന്ന തോന്നിവാസങ്ങൾ ഇതൊക്കെയാണ്…! ഉത്സവത്തിനും മറ്റു ആചാരങ്ങൾക്കും ഒക്കെ ആയി എഴുന്നള്ളിച്ചു കൊണ്ട് വരുന്ന ആനകൾ ഒക്കെ ഇത്തരത്തിൽ ഇടയുന്നതിനുള്ള കാരണം എന്ന് പറയുന്നത്. ഒന്നെങ്കിൽ ആ ആന അതിന്റെ മദപ്പാട് കാലത്തിൽ നിൽക്കുക ആയിരിക്കും അല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ആനയ്ക്ക് പറ്റാത്ത രീതിയിൽ ഉള്ള എന്തെങ്കിലും ഒക്കെ സാഹചര്യം ആ നേരങ്ങളിൽ ഉണ്ടാകുന്നത് കൊണ്ടൊക്കെ ആണ്. അത്തരത്തിൽ ആനയ്ക്ക് ഇഷ്ടപെടാത്ത കുറച്ചു കാര്യങ്ങൾ ചെയ്തു കൊണ്ട് പണി വാങ്ങി വയ്ക്കുന്ന കുറച്ചു കാഴ്ചകൾ നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.
പൊതുവെ ഒട്ടു മിക്ക്യ ആനകളും അവരുടെ പാപന്മാരെ മാത്രം അനുസരിച്ചു കൊണ്ട് ആയിരിക്കും നടക്കുക. അത് കൊണ്ട് തന്നെ പല പ്പോഴും ഒക്കെ ആയി ഇത്തരത്തിൽ പാപ്പാൻ അല്ലാതെ ഉത്സവം കാണാൻ എത്തിയ ആരെങ്കിലും ഒക്കെ ആനയുടെ ദേഹത്തു തൊടുന്നതും, അത് പോലെ ആനയ്ക്ക് അരോജമായി തോന്നിക്കുന്ന പ്രവർത്തികൾ ചെയ്യുന്നത് കൊണ്ടും ഒക്കെ ആന പരിപ്രാന്തൻ ആയി ഓടി വലിയ രീതിയിൽ ഉള്ള ആക്രമണങ്ങളും ഒക്കെ കാഴ്ച വച്ച് കൊണ്ട് ഭീതി പടർത്തുവാൻ കാരണം ആകുന്നുണ്ട്. അത്തരത്തിൽ ഉണ്ടായ കുറച്ചു കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.
https://youtu.be/1Q6mwGyk7U8