ആനക്കലി മൂത്ത കൊമ്പന്റെ മുഖത്തു വെള്ളം ഒഴിച്ച രണ്ടാം പാപ്പാന് സംഭവിച്ചത്…! ആന ഇടഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ തളച്ചു നിർത്തുക എന്നത് വളരെ അധികം പ്രയാസം എരിയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാം. പല തരത്തിൽ ഉള്ള ഉത്സവങ്ങൾക്കും മറ്റും കൊണ്ട് പോകുന്നതിനു ഇടയിൽ ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഒട്ടനവധി കോലാഹലങ്ങൾ വരുത്തി വായിക്കുകയും അതുപോലെ തന്നെ ഒറ്റവധി പേരുടെ ജീവൻ നഷ്ടമാകുന്നതിനും ഒക്കെ കാരണം ആയിട്ടുണ്ട്. അതുപോലെ നിരവധി അനവധി ആന പിടയുന്ന കാഴ്ചകൾ ഒക്കെ ഇപ്പോഴും നമുക്ക് സോഷ്യൽ മീഡിയ വഴി ലബ്യം ആകും.
ഒരു ആനയ്ക്ക് മദം ഇളകി കഴിഞ്ഞാൽ പിന്നെ അതിനെ മെരുക്കി എടുക്കാനും അതിനെ തലയച്ചു നിർത്താനും ചിലപ്പോൾ ആനയുടെ സ്വന്തം പാപ്പാന് പോലും സാധിച്ചു എന്ന് വരില്ല. അത്രയ്ക്കും അപകടകരം ആണ് ആന ഇടഞ്ഞു കഴിഞ്ഞാൽ. അത് കൺ മുന്നിൽ കാണുന്ന എന്തും ചവിട്ടി തരിപ്പണത്തെ ആകുക തന്നെ ചെയ്യും. അത്തരത്തിൽ ഇടഞ്ഞു നിൽക്കുന്ന ആനയുടെ മുഖത്തു വെള്ളം ഒഴിച്ച രണ്ടാം പാപ്പാന് സംഭവിച്ചത് കണ്ടോ… വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/YPqNxNh8pCY