ഉത്സവ പറമ്പുകൾ നിറഞ്ഞ് നിൽക്കുന്ന കൊമ്പന്മാരെ കാണാനായി ഒരുപാട് പേരാണ് എത്തുന്നത്. നിരവധി ആളുകൾ ആണ് ആനയെ കാണാൻ മാത്രം ആയി എത്തുന്നത് ആനകൾക്ക് ഏറെ ആരാധകർ ഉള്ള നാട് ആണ് നമ്മുടെ
ആനകൾക് ഭക്ഷണം കൊടുക്കാൻ മടി ഇല്ലാത്തവർ ആണ് നമ്മുട നാട്ടുകാർ നാട്ടിലൂടെ നടത്തി കൊണ്ട് പോവുമ്പോൾ ആനകൾ ഓരോ വീട്ടിൽ നിന്നും പഴങ്ങളും മറ്റും കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ ഇങ്ങനെ കൊടുക്കുന്നത് ചില ആനകൾക്ക് ഇഷ്ടം അല്ലാതെ വരുകയും ചെയ്യും ,
പാപ്പാന്മാർ കൊടുക്കാത്തതു പോലെ ആവില്ല മറ്റുള്ളവർ കൊടുക്കുന്നത് എന്നാൽ അന ആക്രമിക്കാൻ സാധ്യത വളരെ കൂടുതൽ ആണ് , അതുപോലെ തന്നെ ആനകൾ വഴിയിലൂടെ പോവുമ്പോൾ വഴിയിൽ കാണുന്ന ചക്ക മാങ്ങാ എന്നിവ പറിച്ചു തിന്നുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ ഇങ്ങനെ ഉള്ള ആനകൾ പാപന്മാരും മറ്റുള്ളവരും ആയി വളരെ വേഗത്തിൽ ഇണങ്ങുകയും ചെയ്യും , എന്നാൽ ഈ വീഡിയോയിൽ ഒരു വീട്ടിൽ നിന്നും പഴം ആനക്ക് കൊണ്ട് വന്നു കൊടുക്കുന്ന ഒരു വീഡിയോ ആണ് വളരെ ശാന്തനായ ആന ആ പഴം തിന്നുകയും ചെയുന്നു അതിനു പിന്നല്ലേ ആ വീട്ടിലെ ഒരു പഴങ്ങളും തിന്നുന്ന ഒരു കാഴ്ച ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക