മനക്കട്ടിയുള്ളവർ മാത്രം കാണുക കൊമ്പന്റെ അവസാന യാത്ര…! കേരളം എന്ന് പറയുന്നത് ആനകളെ വരെ വളരെ അധികം ആരാധിക്കുന്ന ആളുകൾ ഉള്ള ഒരു സ്ഥലം തന്നെ ആണ് എന്ന് പറയാം. ഓരോ ഉത്സവത്തിനും മറ്റു ചടങ്ങുകൾക്കും ഒക്കെ ആയി നിരവധി അനവധി ആനകളെ ആണ് എഴുന്നളിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇന്ന് നൂറിലയതികം ആനകൾ ഓരോരുത്തരുടെയും ഉടമസ്ഥതിൽ തന്നെ ഉണ്ടാകും എന്ന് പറയാം. ഓരോ ആനകൾക്കും ഓരോ വിളിപ്പേരോട് കൂടിയും അവരുടെ തലപൊക്കവും സൗന്ദര്യത്തോടു കൂടിയും ഒക്കെ ആനകളുടെ വലുപ്പ ചെറുപ്പം ഒകെ നോക്കി വരുന്നത് കാണാറുണ്ട്.
അത്തരത്തിൽ ആനകളെ വലിയ തോതിൽ തന്നെ ആരാധിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഈ കേരളത്തിൽ ഉണ്ട്. അത് കൊണ്ട് അതിൽ ഏതെങ്കിലും ആനകൾ ചെരിഞ്ഞു കഴിയുകയോ മറ്റോ ഉണ്ടായി കഴിഞ്ഞാൽ വളരെ അധിയകം വിഷമകരമായ ഒരു കാര്യം തന്നെ ആയിരിക്കും ഉണ്ടാവുക. അഘോരി പരമേശ്വരൻ എന്ന ആന നമ്മളെ ഒക്കെ പിരിഞ്ഞു കൊണ്ട് ചെരിഞ്ഞിരിക്കുക ആണ് കഴിഞ്ഞ ദിവസം. ആ ആനയെ വാഹനത്തിൽ കയറ്റി ശവസംസ്‌കാരണത്തിനു കൊണ്ട് പോകുന്ന കാഴ്ചകൾ ആണ് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുക.
https://youtu.be/nRw2guNC0dY