കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

സർക്കാർ ജോലി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. കേരളത്തിൽ ഉള്ള ഓരോ പൗരന്റെയും ജീവിതത്തിൽ കിട്ടുന്നതിൽ ഏറ്റവും നല്ല ജോലിയാണ് സർക്കാർ ജോലി. നല്ല ശമ്പളവും, പെൻഷനും എല്ലാം ലഭിക്കുന്ന തൊഴിലാണ് സർക്കാർ ജോലി. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം.

കേരള സർക്കാരിലെ 60 ഓളം തൊഴിലുകളിലേക്ക് പുതിയ നിയമനങ്ങൾ. 18 മുതൽ 35 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ഈ ജോലികൾക്കായി അപേക്ഷിക്കാം. ഏതൊക്കെ തസ്തികകളിലേക്കാണ് ഒഴിവുകൾ എന്നതും, എങ്ങിനെ അപേക്ഷിക്കണം എന്നും അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. തൊഴിൽ വാർത്ത ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://t.me/thozhilvarthaonline

There is no one who does not want a government job. Government work is the best job in the life of every citizen in Kerala. Government work is a profession that receives good salaries and pensions. Here’s a golden opportunity for those who want a government job. New appointments to nearly 60 jobs in the Kerala government. Those aged 18 to 35 years can apply for these jobs. Watch the video below to find out which posts are vacant and how to apply…Get Latest Job Vacancy, Gulf Job Vacancy, Milma Job Vacancy

Leave a Reply

Your email address will not be published.