ഈ ശീലങ്ങൾ നിങ്ങളുടെ കിഡ്നിയെ ബാധിച്ചേക്കാം

വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ സുഗമമായി നടത്തുന്നതിന് വേണ്ടി ആന്തരിക പരിത സ്ഥിതി നിലനിർത്തി പോകുന്നത് ഈ വൃക്കകളാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ രക്തം ഇരുപതിലേറെ തവണ ശുദ്ധികരിക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്ന കടമയാണ് വൃക്കകളുടെ. വൃക്കകൾ വളരെ നിശബ്തമായി പ്രവർത്തിക്കുന്ന ഒരവയവമാണ് അതുകൊണ്ടുതന്നെ അമ്പത് ശതമാനത്തോളം കേടുകൾ സംഭവിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ത്വരത്തെ നോക്കാനുള്ള ശീലങ്ങൾ മാറ്റിയെടുക്കുക തന്നെ വേണം. അതിനായി ഈ വിഡിയോയിൽ കാണുന്ന ഈ ശീലങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കാൻ നോക്കൂ.

 

Kidneys are one of the most important pairs of organs in the body. It is these kidneys that maintain the internal environment in order to smoothly carry out other organs in our body. Kidneys are a duty to purify blood in our body more than 20 times without our knowledge and adjust the amount of hydration in the body. The kidneys are a very quiet body, so we can only know if fifty percent of the damage is done.

According to WHO figures, thirteen out of 100 elderly people have kidney disease. Experts have shown that if kidney disease is not taken lightly, death is a disease. Therefore, it is essential to detect and treat its symptoms in advance. Therefore, we must change the habits of looking at the urge. For this, try to get rid of these habits seen in this video right now.

Leave a Reply

Your email address will not be published.