കിഡ്നി സ്റ്റോൺ അലിയിച്ചു കളയാം ഈ ഒരു ഒറ്റമൂലി കൊണ്ട്…! വെള്ളം കുടിക്കുന്നതിന്റെ അഭാവം മൂലം ശരീരത്തിൽ വളരെ അധികം ദോഷങ്ങൾ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. അത്തരത്തിൽ വളരെ വലിയ തോതിൽ നിങ്ങളെ ബാധിക്കുന്ന ഒരു അസുഖം ആണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്.
നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമൂലം മൂത്രത്തിന്റെ അളവ് കുറയുകയും മറ്റു ധാതുക്കളുടെ അളവ് കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ adinju കൂടുന്ന ധാതുക്കൾ പതിയെ കല്ല് രൂപത്തിൽ ആയി കിഡ്നിയിൽ കിടക്കുന്നത് മൂലം നിങ്ങളക്ക് അസഹ്യമായ വയറു വേദന മൂത്ര കടച്ചിൽ മൂത്ര പഴുപ്പ് എന്നിവ എല്ലാം വരുകയും ചെയ്യും. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർക്ക് ഇത് എത്രത്തോളം വേദന ജനകമാണ് എന്ന് അറിയാം. അത്തരത്തിൽ ഉള്ള മൂത്രത്തിൽ കല്ലിനെ വളരെ എളുപ്പത്തിൽ തന്നെ അലിയിച്ചു കളയുന്നതിനു ഉള്ള അടിപൊളി ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.