നിങ്ങളുടെ കിഡ്‌നി തകരാറിലാവുന്നുണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയാം

ഇന്നത്തെ കാലഘട്ടത്തിൽ വൃക്കരോഗം ഉള്ളവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമായവരിൽ നൂറിൽ പതിമൂന്നുപേർക്കും വൃക്കരോഗം ഉള്ളതായി കണക്കുകൾ പറയുന്നു. വൃക്കരോഗത്തെ നിസാരമായി കാണേണ്ട ഒന്നല്ല ഇത് പിടിപെട്ടാൽ മരണം സുനിശ്ചമാണ് എന്ന് വിദഗ്ധർ തെളിയിച്ചതാണ്.

വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ സുഗമമായി നടത്തുന്നതിന് വേണ്ടി ആന്തരിക പരിത സ്ഥിതി നിലനിർത്തി പോകുന്നത് ഈ വൃക്കകളാണ്. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ രക്തം ഇരുപതിലേറെ തവണ ശുദ്ധികരിക്കുകയും ശരീരത്തിലെ ജലാംശത്തിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്ന കടമയാണ് വൃക്കകളുടെ. വൃക്കകൾ വളരെ നിശബ്തമായി പ്രവർത്തിക്കുന്ന ഒരവയവമാണ് അതുകൊണ്ടുതന്നെ അമ്പത് ശതമാനത്തോളം കേടുകൾ സംഭവിച്ചാൽ മാത്രമേ നമുക്ക് അറിയാൻ കഴിയുകയുള്ളു. അതുകൊണ്ടു തന്നെ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊക്കെ മുന്ക്കൂട്ടി എങ്ങനെ തിരിച്ചറിയാം എങ്ങനെ എല്ലാം ഇതിനെ പ്രതിരോധിക്കാം എന്നൊക്കെ ഈ വിഡിയോയിൽ പറയുന്നുണ്ട്. കണ്ടുനോക്കൂ.

In today’s times, the number of people with kidney disease is increasing. According to WHO figures, thirteen out of 100 elderly people have kidney disease. Experts have shown that if kidney disease is not taken lightly, death is a disease.

Kidneys are one of the most important pairs of organs in the body. It is these kidneys that maintain the internal environment in order to smoothly carry out other organs in our body. Kidneys are a duty to purify blood in our body more than 20 times without our knowledge and adjust the amount of hydration in the body. The kidneys are a very quiet body, so we can only know if fifty percent of the damage is done. That’s why we need to pay close attention. This video tells us how to identify these things in advance and how to defend it. See.

Leave a Reply

Your email address will not be published.