കിണറ്റിൽ വീണ ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന പൂരങ്ങൾക്കും ആചാരങ്ങൾക്കും മെല്ലാം എഴുന്നള്ളിക്കുന്ന ആനകൾ മുന്നേ ബിഹാറിലെ ഏതെങ്കിലും കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നു ഇവിടെ കഠിനമായ രീതിയിൽ ചട്ടം പഠിപ്പിച്ചു നിർത്തിയതാണ് എന്നൊക്കെ മിക്യവർക്കും അറിയാവുന്ന കാര്യം ആണ്. ഇങ്ങനെ കാട്ടിൽ നിന്നും സാധാരണ ഇവയെ പിടികൂകുന്നത് പലവിധത്തിലുള്ള ആനക്കുഴികൾ സൃഷ്ടിച്ചാണ്.

കാട്ടാനകൾ സ്ഥിരമായി നടന്നു വരുന്ന വഴിത്താരയിൽ ഇതുപോലെ കുഴികൾ ഉണ്ടാക്കി അതിൽ വീഴുന്ന ആനയെ പിടിയാനയുടെ സഹായത്തോടുകൂടി മുകളിലേക്ക് കയറ്റുന്നത്. എന്നാൽ കാട്ടിൽ നിന്നും നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങുന്ന കാട്ടാനകളും ഇങ്ങനെ നമ്മുടെ നാട്ടിലെ മറകെട്ടി അടച്ചിടാത്ത കുഴികളിൽ വീഴുന്നത്. കണ്ടിട്ടുണ്ട്. ഇങ്ങനെ പത്തു പന്ത്രണ്ടടി താഴ്ചയിലേക്ക് വീഴുന്ന ആനകൾക്ക് ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ അവ മരണപെട്ടു പോകാൻ സാധ്യത വളരെ അധികം കൂടുതലാണ്. അതുപോലെ കട്ടിൽ നിന്നും വന്നു നാട്ടിലെ ഒരു ആല്മരയില്ലാത്ത കിണറിൽ വീണ ആനയെ നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

Mixers know that the elephants that rise to the full and rituals of our country were brought from any forest in Bihar and taught the code in a harsh way. They are usually caught in the forest by creating a variety of elephant pits.

The elephants are made to pits on the regular walking path way and the elephant falls on it is carried up with the help of a catch. But wild elephants who come out of the forest to the country seeking food also fall into uncovered pits in our country. I’ve seen it. Elephants falling ten to twelve feet are more likely to die without food. Similarly, you can see the shocking incidents of the locals trying to save the elephant from the bed and falling into a banyan-less well in the village. Watch the video for that.

Leave a Reply

Your email address will not be published.