ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആന വരെ തട്ടിപ്പോകാം.
ഇവ മറ്റുള്ള പാമ്പുകളെ അപേക്ഷിച്ചു പതിനച്ചുമുതൽ ഇരുപത്തി വരെ വലുപ്പം വരുന്ന ഒന്നാണ്. മാത്രമല്ല രാജവെമ്പാല മറ്റുള്ള പാമ്പുകളെ പോലെ നാട്ടിൽ കാണാനുള്ള സാധ്യത വളരെ കുറവാണു. അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ഇവയെ ഉൾവനങ്ങളിൽ നിന്നും നാട്ടിലെ പറമ്പുകളിലും മറ്റും കാണാൻ സാധിക്കുക. ഇവ വളരെ അപകടകാരിയായതുകൊണ്ട് എന്തിനെയും ആക്രമിച്ചു കീഴ്പെടുത്തും. അതുപോലെ രണ്ടു രാജവെമ്പാലകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.
The snake is one of the most poisonous creatures in the world. Snakes like cobras, vipers and chenatandan are commonly seen in our country and in the alleys. But rajavembala is a more poisonous man, and if it is poisoned from one bite, it can be snatched from an elephant.
They are about fifteen to twenty larger than other snakes. And the royal vembala is less likely to be seen in the country like other snakes. They can be seen only in rare circumstances in the inner forests and in the local fields. They are so dangerous that they attack and subdue everything. In this video, you can see the shocking sight of the two royal couples encountering each other.