രാജവെമ്പാലയും മലമ്പാമ്പും ഏറ്റുമുട്ടിയപ്പോൾ..!(വീഡിയോ)

ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആന വരെ തട്ടിപ്പോകാം.

അതുപോലെ തന്നെ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്. എന്നാൽ ഇത്രയും ഭീകരരായ ഈ രണ്ടു ജീവികളും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The snake is one of the most monstrous poisonous creatures in the world. Snakes such as cobras, vipers and chenatandans are commonly seen in our country and in the alley. But rajavempala is a more fierce man who can snatch an elephant if he gets poisoned from one of its bites.

Similarly, the mountain snake is one of the largest of the snakes. We’ve seen stool snake prey swallow in many situations. A snake is a creeper capable of eating up to an even bigger creature. It feeds the prey by tightening the prey and grinding all its bones around it. But you can see through this video what happened when these two terrible creatures clashed. Watch the video.

Leave a Reply

Your email address will not be published.