ലോകത്തിലെ ഏറ്റവും ഭീകരരായ രണ്ടു പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടിയാൽ….! ലോകത്തിലെ തന്നെ ഏറ്റവും അപകടകാരി ആയ ഇഴജന്തുക്കൾ ആണ് പാമ്പുകൾ. അതിൽ വിഷം ഉള്ളവയും അത് പോലെ തന്നെ വിഷം ഇല്ലാത്തവയും വരുന്നുണ്ട്. അതിൽ ഏറ്റവും അപകടാരികൾ ആയ കിംഗ് കോബ്രയും അത് പോലെ തന്നെ ഒരു ബ്ലാക്ക് മമ്പായും തമ്മിൽ ഒരു പോരാട്ടം ഉണ്ടായാൽ എന്ത് സംഭവിക്കും ആര് ജയിക്കും എന്നതാണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഒരു വിഷപാമ്പിൽ ഒന്നാണ് രാജവെമ്പാലകൾ. രാജവെമ്പാലകൾ വളരെ അധികം അപടകാരികൾ ആണ് എങ്കിൽ പോലും മനുഷ്യരുമായി ഇടയനിൽക്കാത്തവർ ആണ് ഈ കൂട്ടർ.
ഏറ്റവും ആളുകൾ ഇടതിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധനും വളരെ അതികം അപകടറിയും ആയ ഒരു പാമ്പ് ആണ് ബ്ലാക്ക് മാമ്പ എന്നത്. രാജവെമ്പാല കഴിഞ്ഞു കഴിഞ്ഞാൽ ഈ ലോകതിലെ തന്നെ ഏറ്റവും കൂടുതൽ വിഷം ഉള്ള വിഷ പാമ്പുകൾ ആണ് ഇവ. മരണത്തിന്റെ ചുംബനം എന്നാണ് ആഫ്രിക്കയിൽ ബ്ലാക്ക് മമ്പയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്തരത്തിൽ ഉള്ള രണ്ടു ഭീകര പാമ്പുകൾ ഏറ്റു മുട്ടിയാൽ എന്ത് സംഭവിക്കും എന്നത് ഈ വീഡിയോ വഴി കാണാം.