വാവസുരേഷിന്റെ കയ്യിൽനിന്നും രാജവെമ്പാല അപ്രതീക്ഷിതമായി ചാടിപോയപ്പോൾ സംഭവിച്ചത്…!

പാമ്പു പിടുത്തക്കാരിൽ ഇന്ന് കേരളത്തിൽ വളരെയധികം പ്രാഭിണ്യം ലഭിച്ച ഒരു വ്യക്തിയാണ് വാവ സുരേഷ്. ഇന്ന് അദ്ദേഹത്തെ അറിയാത്തവരും അദ്ദേഹം പാമ്പു പിടിക്കുന്ന വിഡിയോകളും വളരെയധികം ഭയത്തോടെയും കൗതുകത്തോടെയും കണ്ടിരിക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ആയിരത്തിലധികം പാമ്പുകളെ വാവ സുരേഷ് പലയിടത്തുനിന്നും പിടിച്ചിട്ടുണ്ട്.

പാമ്പുകളിൽ വച്ച് ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ആൾ അപ്പൊത്തന്നെ തട്ടിപ്പോയേക്കാം. ഇത്രയ്ക്കും അപകടകാരിയായിട്ടു അദ്ദേഹത്തിന്റെ ജീവിതത്തിൽ നൂറ്റിയെഴുവത്തോളം രാജവെമ്പാലകളെ പിടികൂടിയുട്ടുണ്ടെന്നാണ് പറയുന്നത്. രാജവെമ്പാല പോലുള്ള പാമ്പുകളെ പിടിക്കാൻ വളരെയധികം പരിശീലനവും ഈ മേഖലയിൽ വളരെയധികം പ്രവർത്തി പരിചയവും ആവശ്യമായ ഒന്നുതന്നെയാണ്. എന്നിരുന്നാലും തെന്മല എന്ന പ്രദേശത്തുനിന്നും വലുപ്പത്തിലും വളരെ ഭീകരനായ രാജവെമ്പാലയെ പിടികൂടുന്നതിനിടെ സംഭവിച്ച കാര്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

Vava Suresh is one of the most popular snake catchers in Kerala today. There are no people who do not know him today and who have not seen him with great fear and curiosity, and who have seen the snake-catching snakes. Vava Suresh has caught more than a thousand snakes in his life.

The snake is a poisonous man, and if the king is poisoned by a bite of it, he may be snatched away. He is said to have captured 170 royal tyres in his life, despite being so dangerous. It is a great training and a lot of experience in this field to catch snakes like Rajavembala. However, you can see in this video what happened when the terrible Rajavembala was being caught in the size of Thenmala. Look.

 

Leave a Reply

Your email address will not be published.