13 അടി നീളമുള്ള രാജവെമ്പാലയെ കാട്ടിലേക്ക് തുറന്നവിട്ടപ്പോൾ…(വീഡിയോ)

പാമ്പുകൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. വിഷം ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് പാമ്പുകൾ ഇന്ന് ഉണ്ട്. എന്നാൽ അതിൽ ഏറ്റവും അപകടകാരിയാണ് രാജവെമ്പാല, കടിയേറ്റാൽ മരണം ഉറപ്പാണ്.

ഇവിടെ ഇതാ 13 അടി നീളമുള്ള ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂടിയ പാമ്പു പിടുത്തക്കാരൻ.. പാമ്പിനെ കാട്ടിലേക്ക് കൊണ്ടുവിടുന്ന കാഴ്ച.. മനുഷ്യ വാസം തീരെ ഇല്ലാത്ത സ്ഥലത്താണ് കൊണ്ടുവിടുന്നത് എന്നതുകൊട്നുതന്നെ മനുഷ്യ ജീവന് ഒരു ഭീഷണിയായി മാറില്ല എന്ന് വിശ്വസിക്കാം.. വീഡിയോ കണ്ടുനോക്കു..

English Summary:- Our Kerala is a land where there are many snakes. We have seen many snakes like cobra, viper, king cobra and so on. There are a lot of snakes today, both venomous and non-venomous. But the most dangerous of them all is the king cobra, and if bitten, death is guaranteed.

Here’s a snake catcher who captured a 13-foot-long, venomous king cobra. The sight of the snake being taken into the forest. It can be believed that the fact that it is taken to a place where there is no human habitation does not pose a threat to human life.

Leave a Reply

Your email address will not be published.