കൊക്ക് മീനിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ..!(വീഡിയോ)

മഴക്കാലത്തിന്റെ വരവോടുകൂടി നമ്മുടെ പുഴകളും പാടങ്ങളും വെള്ളം കേറി നിറയാറുണ്ട്. അതുപോലെ തന്നെ ഇങ്ങനെ നിറയുന്ന സമയങ്ങളിൽ അവിടെ എല്ലാം മീനുകൾ കയറി പ്രജനനം നടത്തുന്നത് പതിവാണ്. ഇങ്ങനെ കയറിവരുന്ന മീനുകളെ പിടിക്കാൻ ചാട്ട പോലുള്ള പലതരത്തിലുള്ള സൂത്രവിതകളും നമ്മൾ പരീക്ഷിക്കാറുണ്ട്.

എന്നാൽ മനുഷ്യരെക്കാൾ മീൻ പിടിക്കുന്ന കാരായതിൽ വളരെയധികം ക്ഷമയും സാമർത്യവുമുള്ളവരാണ് കൊക്കുകളും പൊന്മാൻ അഥവാ മീൻകൊത്തികൾ പോലുള്ള പക്ഷികൾ. ഇവ അവയുടെ ഇരയായ മീനിനെ സൂക്ഷമമായി ഇരപിടിക്കുന്നതെല്ലാം നോക്കിനിൽക്കാൻ വളരെയധികം രസവും ഒപ്പം തന്നെ കൗതുകവും ഉണർത്തുന്ന കാഴ്ചതന്നെയാണ്. എന്നാൽ ഇവിടെ ഒരു കൊക്ക് പാടത്തിന്റെ പൊത്തുകളിൽ നിന്നും വലിയ വലിയ ചേറുമീനുകളെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടായ രസകരമായ കാഴച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കു.

https://youtu.be/UrBjFVHQjfQ

 

With the coming of the rainy season, our rivers and fields are flooded with water. Similarly, when it is full, fish breed in the same way. We try different tricks like whipping to catch fish that climb up.

But birds like cranes and golden monafs are more patient and skilled than humans. They are very interesting and interesting to watch their prey on the fish. But here you can see the fun of trying to catch the big mud from the covers of a beak field. Watch the video for that.