കാട്ടാനയെ പിടിക്കുവാൻ പോയ സംഘത്തെ വിറപ്പിച്ച കാട്ടാന…! പ്രശ്നക്കാരൻ ആയ കാട്ടാനയെ പിടിക്കാൻ വേണ്ടി ആയിരുന്നു താപ്പാനയും, ധൗത്യക്കാരും എല്ലാം രംഗത്ത് എത്തിയത്. മയക്കു വെടി ഉതിർത്തേണ്ട ആനയെ നേരത്തെ തന്നെ സ്കെച്ച് ചെയ്യേണ്ടി ഇരുന്നാൽ വെറ്റിനറി ഡോക്ടർക്ക് അതികം ഒന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. ഡോക്ടർ ആദ്യത്തെ വെടി തന്നെ ആനയുടെ ശരീരത്തിൽ തറപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് ഓടിക്കയറി എങ്കിൽ പോലും അതികം വൈകാതെ, മയങ്ങിയ ആനയെ പിടി കൂടുന്നതിന് വേണ്ടി താപ്പാനകൾ ആയ കോന്നി സുരേന്ദ്രനും മറ്റൊരു ആനയും അവിടേക്ക് എത്തി.
എല്ലാം നേരത്തെ കരുതി കൂട്ടിയ പ്രകാരം തന്നെ ആയിരുന്നു അത് വരെ നടന്നത്. പക്ഷെ ആനയെ പിടിക്കുന്നതിനു വേണ്ടി താപ്പാനകൾ മുന്നോട്ട് വന്നതും അവർക്ക് നേരിടേണ്ടി വന്നത് മറ്റൊരു കൊമ്പനെ ആയിരുന്നു. തന്റെ കൂട്ടാളി ആയ കാട്ടാനയെ പിടികൂടി കൊണ്ട് പോകുന്നതിൽ നിന്നും താപ്പാനകളെ തടഞ്ഞു കൊണ്ട് ആ കാട്ടു കൊമ്പൻ പ്രതിരോധം ഒന്ന് കോട്ടകെട്ടി. എന്നാൽ താപ്പാനകൾക്ക് ഒപ്പം വന്ന വെറ്റിനറി ഡോക്ടറുടെയും സംഘത്തിന്റെയും കഠിനമായ പരിശ്രമത്തിനു ഒടുവിൽ എതിർത്ത് നിന്ന ആ ഭീകരൻ ആയ കാട്ടാനയെ അവിടെ നിന്നും ഓടിക്കുവാൻ ആയി സാധിച്ചു. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/zkp5bCnmXGM