ചെറിയ അശ്രദ്ധ.. ചരക്ക് ലോറി കൊക്കയിൽ എത്തി.. (വീഡിയോ)

വാഹങ്ങൾ ഓടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഇഷ്ടപെടുന്ന ഒന്ന് വാഹനം ഓടിക്കുക എന്നത്. എന്നാൽ ബൈക്കും കാറും ഡ്രൈവ് ചെയ്യുന്ന പോലെ അത്ര എളുപ്പം അല്ല നമ്മുടെ നാട്ടിലേക്ക് വരുന്ന ചരക്ക് ലോറികൾ ഓടിക്കാൻ. കുന്നുകളും, മലകളും എല്ലാം കടന്ന് അന്യ സംസ്ഥാങ്ങളിൽ നിന്നും അവശ്യ സാദനങ്ങൾ നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്ന നിരവധി ഡ്രൈവർമാർ ഉണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ ഒരു ഡ്രൈവർക്ക് പറ്റിയ ചെറിയ തെറ്റ് കൊണ്ട് ഉണ്ടായ വലിയ അപകടം കണ്ടോ.. ചെറിയ ശ്രദ്ധക്കുറവ്.. വാഹനം നേരെ കൊക്കയിൽ എത്തി.. നാട്ടുകാർ ചേർന്ന് വാഹനം വലിച്ചുകയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:_ Most of us love to drive vehicles. Driving is something that everyone likes, from young children to adults alike. But it’s not as easy to drive the goods lorries coming to our country as driving a bike and a car. There are many drivers who cross the hills and mountains and bring essential commodities from other states to our country.

Here’s a look at the big accident caused by a small mistake on the part of such a driver. A little lack of attention. The car came straight to the cocoon.

Leave a Reply

Your email address will not be published.